മനസ്സിൽ ഒരുപാട് ആഗ്രഹങ്ങൾ കൊണ്ട് നടക്കുന്നവരായിരിക്കും നാം എല്ലാവരും തന്നെ. നമ്മുടെ ഓരോ ആഗ്രഹങ്ങൾക്കും ഓരോ സമയത്ത് നടക്കുമോ ഇല്ലയോ എന്നത് തീരുമാനിക്കാൻ ആകും. പ്രധാനമായും ഇത്തരത്തിൽ നമ്മുടെ ആഗ്രഹങ്ങളുടെസാധ്യത എത്രത്തോളം ആണ് എന്ന് മനസ്സിലാക്കുന്നതിന് ഈ തൊടുകുറി ശാസ്ത്രം വളരെയധികം സഹായകമാണ്.തൊടുകുറി ശാസ്ത്രം പറയുന്നത് വളരെയധികം സത്യമുള്ള കാര്യമാണ്. പ്രധാനമായും ഇവിടെ നാല് ചിത്രങ്ങളാണ് നൽകിയിരിക്കുന്നത്.
ഈ ചിത്രങ്ങളിൽ നിന്നും നിങ്ങൾ തിരഞ്ഞെടുക്കുന്ന ചിത്രത്തിന്റെ സ്വഭാവം അനുസരിച്ചാണ് നിങ്ങളുടെ ആഗ്രഹം നടക്കാൻ പോകുന്നത് എങ്ങനെ എന്ന് തീരുമാനിക്കപ്പെടുന്നത്. കൂട്ടത്തിൽ ഏറ്റവും ആദ്യമായി നൽകിയിരിക്കുന്നത് ആലിലയാണ്. നിങ്ങൾ തിരഞ്ഞെടുത്തത് ഈ ആലിലയാണ് എങ്കിൽ നിങ്ങളുടെ ആഗ്രഹം നടന്നു കിട്ടുക എന്നത് വളരെയധികം നിഷ്പ്രയാസം ആണ്. കാരണം ആലിലയിൽ അടങ്ങിയിരിക്കുന്നത് സർവ്വ ദേവി ദേവന്മാരുടെയും സങ്കല്പമാണ്.
രണ്ടാമതായി നൽകിയിരിക്കുന്നത് ശങ്ക് ആണ്. നിങ്ങൾ തിരഞ്ഞെടുക്കേണ്ടത് ഈ ശംഖ് ആണ് എങ്കിൽ, നിങ്ങളുടെ ആഗ്രഹം നടന്നു കിട്ടുന്ന അല്പം കാലതാമസം ഉണ്ടാകും എങ്കിലും, നടന്നു കിട്ടും എന്ന കാര്യത്തിൽ തീർച്ചയുണ്ട്. മൂന്നാമത് നൽകിയിരിക്കുന്നത് ഒരു മാനിന്റെ ചിത്രമാണ്. നിങ്ങൾ ഇഷ്ടത്തോടെ തിരഞ്ഞെടുക്കുന്നത് എങ്കിൽ, നിങ്ങളുടെ ആഗ്രഹത്തിന് അല്പം സമയം എടുക്കും. നാലാമതായി നൽകിയിരിക്കുന്നത് പുള്ളിപ്പുലിയുടെ ചിത്രമാണ്.
നിങ്ങൾ തിരഞ്ഞെടുക്കുന്നത് പുലിയുടെ ചിത്രമാണ് എങ്കിൽ, വളരെയധികം കാലതാമസം എടുക്കും എന്നാണ് മനസ്സിലാക്കാനാകുന്നത്. ഒരു ചിത്രം എടുക്കുന്നത് വളരെയധികം പ്രാർത്ഥനയോടും ഇഷ്ടത്തോടും കൂടിയായിരിക്കണം. നിങ്ങളുടെ മനസ്സിൽ പെട്ടെന്ന് തോന്നുന്ന ഒരു ചിത്രം ആയിരിക്കണം തെരഞ്ഞെടുക്കുന്നത്. പിന്നീട് ഇത് മാറ്റുന്നത് അത്ര ഉചിതമല്ല. നിങ്ങൾ ഈശ്വര ചിന്തയിലും പ്രാർത്ഥനയിലും ജീവിക്കുന്ന ആളുകളാണെങ്കിൽ നിങ്ങളുടെ ജീവിതത്തിൽ നന്മ മാത്രമേ സംഭവിക്കു.