കുടുംബത്തിന്റെ ഐശ്വര്യത്തിന് സ്ത്രീകൾ ധനുമാസ തിരുവാതിരയിൽ ഇങ്ങനെ ചെയ്യണം

ഈ ധനു മാസത്തിലെ ഒരുപാട് പ്രത്യേകതകൾ ഉള്ള ഒരു ദിവസമാണ് തിരുവാതിര ദിവസം. ഇന്നും ഒരുപാട് ആളുകൾ വളരെ കൃത്യമായി തന്നെ ഈ തിരുവാതിര ദിവസത്തെ ആചരിക്കുന്നുണ്ട്. പ്രധാനമായും ഈ തിരുവാതിര ദിവസത്തിൽ ഞങ്ങളുടെ വീട്ടിൽ പുഴുക്കും മറ്റും ഉണ്ടാക്കി കഴിക്കുന്ന രീതിയാണ് പണ്ടുകാലം മുതൽ ചെയ്യാറുള്ളത്. എന്നാൽ ഭക്ഷിക്കുന്ന കാര്യത്തിൽ മാത്രമല്ല.

   

അന്നേദിവസം വ്രതം എടുത്ത് പ്രാർത്ഥിക്കുക എന്നത് ഒരുപാട് ആവശ്യമായി ചെയ്യേണ്ട കാര്യമാണ്. പ്രത്യേകിച്ചും നിങ്ങൾ തിരുവാതിര വ്രതം എടുക്കുന്ന ദിവസങ്ങളിൽ ശരീരവും മനസ്സും ഒരുപോലെ ശുദ്ധമായി സൂക്ഷിക്കുക. മഹാക്ഷേത്രങ്ങളിൽ പോകുന്നതും ഇന്ന ദിവസം ആയ കാര്യമാണ്. നിങ്ങളുടെ വീട്ടിലെ മഹാദേവന്റെ ചിത്രവും മഹാദേവ തന്നെ കുടുംബ ചിത്രമോ വച്ചുകൊണ്ട് നിങ്ങൾക്ക് മുന്നിൽ ഇരുന്ന് പ്രാർത്ഥിക്കാം.

ഈ തിരുവാതിര ദിവസത്തിൽ നിലവിളക്കിന് മുൻപിൽ ഇരുന്ന് നിങ്ങൾ ഈ ചെയ്യുന്ന പ്രവർത്തനങ്ങളും വഴിപാടുകളും നിങ്ങളുടെ ജീവിതത്തിൽ ഒരുപാട് ഐശ്വര്യങ്ങൾക്ക് ഇടയാക്കും. വിവാഹം കഴിഞ്ഞ് സ്ത്രീകളാണ് സന്ധ്യയ്ക്ക് നിലവിളക്ക് കൊടുത്തിരിക്കുന്നത് എങ്കിൽ നിലവിളക്കിന് മുൻപിൽ ഇരുന്ന് ഉമ്മ ഭാരതി മന്ത്രം ചൊല്ലണം. മാത്രമല്ല മഹാദേവന്റെ കീർത്തനങ്ങളും പുരാണങ്ങളും പാരായണങ്ങളും ഉച്ചത്തിൽ വീട്ടിൽ വയ്ക്കുന്നതും ഉത്തമമാണ്.

ഇന്നത്തെ ദിവസം ശിവക്ഷേത്രത്തിൽ പോയി ദർശനം നടത്തി പ്രാർത്ഥിക്കാൻ സാധിക്കാത്ത ആളുകളാണ് എങ്കിൽ സന്ധ്യയ്ക്ക് അഞ്ചു തിരിയുള്ള നിലവിളക്ക് വെച്ച് പ്രാർത്ഥിക്കുക. ദശപുഷ്പങ്ങളിൽ ഏതെങ്കിലും തലയിൽ ചൂടുന്നത് നിലവിളക്ക് മുൻപിൽ സമർപ്പിക്കുന്നതും ഉത്തമമാണ്. തുടർന്നും കൂടുതൽ അറിയാൻ വീഡിയോ മുഴുവൻ കാണാം.