പേൻ ശല്യം കൊണ്ട് തലയിൽ നിന്നും കൈകൾ എടുക്കാൻ ആകുന്നില്ലേ. പരിഹാരമുണ്ട്, വിഷമിക്കേണ്ട.

സ്ത്രീകൾക്ക് പ്രത്യേകിച്ചും കാണപ്പെടുന്ന ഒരു അവസ്ഥയാണ് തലയിൽ പേനും ഈരും നിറഞ്ഞിട്ട് ചൊറിച്ചിൽ അനുഭവപ്പെടുന്ന സാഹചര്യങ്ങൾ. ചിലപ്പോഴൊക്കെ പുരുഷന്മാരുടെ ഇത്തരം അവസ്ഥ കാണാറുണ്ട്. പ്രധാനമായും ഇത്തരത്തിൽ പേനും നീരും നിറയുന്നത് ഒരുപാട് കട്ടിയുള്ള മുടിയിഴകൾ ഉള്ളവരുടെ തലയിലാണ്.

   

മുടികൾക്കിടയിലെ തട്ടി കൂടുതൽ കൊണ്ട് തന്നെ മുടിയിലകൾ കൂടുതൽ വിയർപ്പ് നിലനിർത്താനും എഴുതിയ അവസ്ഥ ഉണ്ടാകാനും സാധ്യതകളുണ്ട് ഈ അവസ്ഥയിൽ പേരും തലയിൽ ഒട്ടിപ്പിടിച്ചിരിക്കുന്നത് ചൊറിച്ചിൽ അനുഭവപ്പെടുന്നത് സാധാരണമാണ്. നിങ്ങൾക്ക് ഇത്തരത്തിൽ തലമുടിയിൽ നിറയെ പേനും ഈരും ഉണ്ട് എങ്കിലും അല്പം പോലും വിഷമിക്കേണ്ട.

ഇവയെ പൂർണമായും ഇല്ലാതാക്കാനും മുടിയഴകളെ കൂടുതൽ ആരോഗ്യനം തലയോട്ടിയിൽ നിന്നും പോലുമില്ലാതെ ഒഴിവാക്കാനും നിങ്ങൾക്ക് വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ഒരു നല്ല മറുമരുന്ന് പ്രയോഗിക്കാം. ഒരു അരക്കപ്പോളം തൈര് ഇതിനുവേണ്ടി ആവശ്യമാണ്. കട്ട തൈര് എടുക്കാനായി ശ്രമിക്കണം. ഇതിലേക്ക് ഒരു ചെറുനാരങ്ങയുടെ പകുതിഭാഗം പിഴിഞ്ഞ് നീര് ചേർക്കാം.ഒപ്പം തന്നെ നാല് ടീസ്പൂൺ ഓളം അളവിൽ തുളസിയില പിഴിഞ്ഞെടുത്ത നീരും ചേർത്ത് ഇളക്കാം.

ഇവ മൂന്ന് കൂടിച്ചേരുന്ന മിശ്രിതം നിങ്ങളുടെ തലയിലെ പേനിനേയും, ഈരിനേയും കണ്ടം വഴി ഓടിപ്പിക്കും. ഈ മിക്സ് നിങ്ങളുടെ തലയോട്ടിയിൽ നല്ലപോലെ തേച്ച് പിടിപ്പിക്കണം. തലയിലേക്ക് ആഴിൽ ഇറങ്ങുന്ന രീതിയിൽ നല്ലപോലെ മസാജ് ചെയ്തു കൊടുക്കാനും മറക്കരുത്. ഇങ്ങനെ ചെയ്യുക വഴി പേനും ഈരും ഇറങ്ങിയോടും. ആഴ്ചയിൽ ഒരു തവണ ഇങ്ങനെ ചെയ്താൽ മതിയാകും. ചെറുനാരങ്ങ ഒരിക്കലും അളവിൽ കൂടുതലായി ഉപയോഗിക്കുന്നത് അത്ര ഉചിതമല്ല.

Leave a Reply

Your email address will not be published. Required fields are marked *