മൂലക്കുരു മൂലം ആശുപത്രിയിലേക്ക് ഓടുന്ന ആളുകളാണോ, എങ്കിൽ ഓട്ടം നിർത്തിക്കോളൂ പരിഹാരം വീട്ടിലുണ്ട്

സാധാരണയായി സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരുപോലെ ഉണ്ടാകുന്ന ഒരു രോഗമാണ് മൂലക്കുരു. എന്നാൽ ഈ മൂലക്കുരു ഉണ്ടാകാൻ പല കാരണങ്ങളും ഇന്ന് നിലനിൽക്കുന്നു. കൂട്ടത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഏറ്റവും അധികമായും ഉണ്ടാകുന്ന ഒരു അവസ്ഥയാണ് ഭക്ഷണശീലത്തിലെ ക്രമക്കേട്. ഇന്ന് എല്ലാവർക്കും എല്ലാകാര്യത്തിനും വളരെയധികം തിരക്ക് ഉണ്ട് എന്നതുകൊണ്ട് തന്നെ ഭക്ഷണവും .

   

ആ രീതിയിലാണ് കഴിക്കുന്നത്. വീട്ടിൽ പാചകം ചെയ്തുണ്ടാക്കുന്ന ആരോഗ്യകരമായ ഭക്ഷണങ്ങൾ കഴിക്കാൻ ആളുകൾക്ക് സമയമില്ല. അതുകൊണ്ടുതന്നെ പുറത്തിറങ്ങി ഹോട്ടലിലെ ബേക്കറിയിലോ കയറി ഭക്ഷണം കഴിക്കുന്ന രീതിയാണ്. ഈ രീതിയാണ് പലരെയും ഇന്ന് വലിയ രോഗികൾ ആക്കി മാറ്റുന്നത്. മൂലക്കുരു പോലുള്ള രോഗങ്ങൾ ഉണ്ടാകുമ്പോൾ ആളുകൾ ഇതിനെ ഡോക്ടറെ കാണാൻ മടി കാണിക്കാറുണ്ട്.

പ്രത്യേകിച്ച് ഇത്തരം മൂലക്കുരു എന്ന അവസ്ഥ ഉണ്ടാകുന്ന സമയത്ത് ഒരു ഡോക്ടറെ കാണാൻ വൈകിയാൽ ഈ അവസ്ഥ ഗുരുതരമായി രക്തം പൊട്ടിയൊലിക്കുന്ന അവസ്ഥ വർദ്ധിക്കാം. ഇത്തരത്തിൽ രക്തം പോകുന്നത് അനീമിയ പോലുള്ള ബുദ്ധിമുട്ടുകൾക്കും കാരണമാകും. പലപ്പോഴും മലബന്ധം മൂലമാണ് ഈ മൂലക്കുരു എന്ന അവസ്ഥ ഉണ്ടാകുന്നത്.

അതുകൊണ്ടുതന്നെ നിങ്ങളുടെ ഭക്ഷണക്രമവും ആരോഗ്യ ശീലവും വ്യായാമ ശീലവും കൂടുതൽ ഹെൽത്തി ആക്കി മാറ്റാം. ഭക്ഷണത്തിൽ ധാരാളമായി പച്ചക്കറികൾ ഇലക്കറികൾ ഫൈബർ അടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ ഉൾപ്പെടുത്തുക. ചക്ക മാങ്ങ കുക്കുംബർ മുരിങ്ങക്കായ പപ്പായ എന്നിവയെല്ലാം ധാരാളമായി നിങ്ങൾക്ക് കഴിക്കാം. ശരീരത്തിൽ ആഗ്രഹിക്കാതെ കിടക്കുന്ന രീതിയിലുള്ള മൈദ പോലുള്ള ഭക്ഷണപദാർത്ഥങ്ങൾ ഒഴിവാക്കാം. ധാരാളമായി അളവിൽ വെള്ളം കുടിക്കാനും മറക്കരുത്. തുടർന്ന് വീഡിയോ മുഴുവൻ കാണാം.