വിട്ടു കളയരുത്, ഇത് വർഷത്തിലൊരിക്കൽ മാത്രം കിട്ടുന്ന അവസരം.

ചിങ്ങമാസത്തിലെ കറുത്തവാവ് ദിവസമാണ് നാളത്തെ ദിവസം. ഈ ദിവസത്തിന് ഒരുപാട് പ്രത്യേകതകൾ ഉണ്ട്. വർഷത്തിലൊരിക്കൽ മാത്രമാണ് ഈ ദിവസം വരുന്നത് എന്നതുകൊണ്ടുതന്നെ നിങ്ങളുടെ ജീവിതത്തിലെ സകല നെഗറ്റീവ് എനർജികളെയും പുറന്തള്ളാനും പോസിറ്റീവ് എനർജി നിറയ്ക്കുന്നതിനും പിതൃക്കന്മാരുടെ അനുഗ്രഹം നിങ്ങൾക്ക് ഉണ്ടാകുന്നതിനും.

   

ജീവിതത്തിൽ ഈശ്വര ചൈതന്യം നേടുന്നതിനും പ്രത്യേകം ഈ ദിവസം ഉപയോഗപ്പെടുത്താം. എന്നാൽ ഈ ദിവസത്തിൽ ചെയ്യേണ്ട ചില കർമ്മങ്ങളും വളരെ ശ്രദ്ധയോടെ ചെയ്യേണ്ടതുണ്ട്. ഇതിനായി കറുത്ത ദിവസത്തിന്റെ തലേദിവസം രാത്രിയിൽ തന്നെ ഒരു ചെറിയ ബൗൾ നിറയെ കല്ലുപ്പ് എടുക്കാം. കല്ലുപ്പ് ഇല്ലാത്തവരാണ് എങ്കിൽ മാറ്റം പകരമായി പൊടിയുപ്പ് ഉപയോഗിക്കാം.

ചെറിയ ഒരു ബൗളിലാണ് ഇത് എടുക്കേണ്ടത്, എന്നാൽ സമൃദ്ധിയുടെ സാദൃശ്യമായി പാത്രം നിറയെ എടുക്കാനായി ശ്രമിക്കുക. ഇങ്ങനെ ഉപ്പ് എടുത്ത ശേഷം വീടിന്റെ വടക്ക് കിഴക്കേ മൂലയായ ഈശാന് കോണിൽ ഒരു പീഠത്തിന്റെ മുകളിലോ ഒരു താലത്തിലോ വയ്ക്കുക. ഒരിക്കലും വെറും നിലത്ത് വയ്ക്കാതിരിക്കുന്നതാണ് ഉചിതം. ഇങ്ങനെ ഒപ്പ് സൂക്ഷിച്ചു വെച്ച ശേഷം 108 തവണയെങ്കിലും ഓം നമശിവായ മന്ത്രം ചൊല്ലുക. ഈ ഓം നമശിവായ മന്ത്രം ചൊല്ലുന്നത് .

നിങ്ങൾക്ക് മഹാദേവന്റെ അനുഗ്രഹം ലഭിക്കാനും ജീവിതത്തിൽ ഈശ്വര ചൈതന്യം വർധിക്കാനും ഇടയാക്കും. ഒപ്പം മരിച്ചുപോയ ആളുകൾക്ക് എല്ലാം വേണ്ടി തന്നെയും മനസ്സിൽ ധ്യാനിച്ച് പ്രാർത്ഥിക്കണം. ശേഷം കറുത്ത പാപ ദിവസത്തിലെ രാജ്യസമയത്ത് എടുത്തുവച്ച കല്ലുപ്പ് ഏതെങ്കിലും ഒരു ജലാശയത്തിലോ വീടിനകത്ത് തന്നെയുള്ള പൈപ്പിന് ചുവടെ വെള്ളത്തിൽ ലയിപ്പിച്ച് ഒഴുക്കി കളയണം. ഇത് ജീവിതത്തിലെ സകല നെഗറ്റീവ് എനർജിയും ഇല്ലാതാക്കും.

Leave a Reply

Your email address will not be published. Required fields are marked *