കരുത്തും കറുപ്പും ഒരുപോലെ നൽകുന്ന ഒരു ഹെയർ ഡൈ.

തലമുടി കറുത്തിരിക്കണമെന്ന് തന്നെയാണ് എല്ലാവർക്കും എപ്പോഴും ആഗ്രഹമുണ്ടാവുക. എന്നാൽ പ്രായം കൂടുന്തോറും തലമുടി കറുപ്പിൽ നിന്നും വെളുപ്പിലേക്ക് പതിയെ മാറി തുടങ്ങും. പ്രായം മാത്രമല്ല ഇന്ന് അകാലനരയും കാണപ്പെടാറുണ്ട്. അതുകൊണ്ട് നിങ്ങളുടെ മുടി ഇഴകൾ വെളുത്ത നിറത്തിലേക്ക് മാറി തുടങ്ങുമ്പോൾ നിങ്ങൾക്ക് നല്ല ഹെയർ ഡൈകൾ ഉപയോഗിക്കാം. ഇന്ന് ഒരുപാട് കമ്പനികളുടെ ഹെയർ ഡൈകൾ കടകളിൽ നിന്നും മേടിക്കാൻ കിട്ടും. ‘

   

എന്നാൽ ഇത്തരത്തിൽ പല കമ്പനികളുടെയും ഉപയോഗിക്കുന്നത് നിങ്ങൾക്ക് ഒരുപാട് ആരോഗ്യപ്രശ്നങ്ങളും അലർജി പ്രശ്നങ്ങളും ഉണ്ടാകും. അതുകൊണ്ട് നാച്ചുറൽ ആയ ഹെയർ ഡൈകൾ നിങ്ങൾക്ക് വീട്ടിൽ തന്നെയുള്ള വസ്തുക്കൾ വച്ച് ഉണ്ടാക്കിയെടുക്കാം. ഇത്തരത്തിൽ പ്രകൃതിദത്തമായ ഹെയർ കളറുകൾ ഉപയോഗിക്കുന്നത് നിങ്ങളുടെ മുടിയിഴകളെ കൂടുതൽ കരുത്തുറ്റതാക്കാനും അലർജി പ്രശ്നങ്ങളില്ലാതെ മുടി കറുപ്പിക്കാനും സഹായിക്കും.

ഇങ്ങനെ മുടി കറുപ്പിക്കാനായി ഉപയോഗിക്കാവുന്ന നല്ല ഒരു ഹെയർ പരിചയപ്പെടാം. ഇതിനായി പ്രധാനമായും ആവശ്യമായ ഉള്ളത് ഇഞ്ചി തന്നെയാണ്. രണ്ട് ടീസ്പൂൺ ഇഞ്ചി പനിയെ അരച്ചെടുത്ത പേസ്റ്റ് വേണം. ഇത് ഒരു പാത്രത്തിലേക്ക് ഇട്ട് ഇത് നല്ല കുഴമ്പ് രൂപം ആകാൻ വേണ്ടി ആവശ്യമായ പാല് ചേർത്തു കൊടുക്കാം. തുടർച്ചയായി രണ്ടോ മൂന്നോ ദിവസമെങ്കിലും ഉപയോഗിച്ചാൽ തന്നെ നിങ്ങൾക്ക് നല്ല റിസൾട്ട് കാണാനാകും. മുടിയിഴകൾക്ക് കറുപ്പ് നിറം വരുന്നു എന്നതിനോടൊപ്പം തന്നെ കരുത്തും നൽകുന്നു.

തലയോടിന്റെ ആരോഗ്യം വർദ്ധിപ്പിക്കാനും ഈ ഹെയർ ഡൈ സഹായിക്കും. ഒരു തരത്തിലുള്ള അലർജികളും ഉണ്ടാക്കില്ല എന്ന് മാത്രമല്ല ശരീരത്തിന് കൂടുതൽ ആരോഗ്യം ലഭിക്കുകയും ചെയ്യും. ഈ ഡൈ ഉപയോഗിച്ച ശേഷം ഒരിക്കലും ചൂടുവെള്ളം ഉപയോഗിച്ച് തല കഴുകരുത്. ഇതിന്റെ മണം പോകുന്നതിനു വേണ്ടി ഷാംപൂവോ സോപ്പ് ഉപയോഗിക്കുന്നതും ഗുണം ഇല്ലാതാക്കും.

Leave a Reply

Your email address will not be published. Required fields are marked *