ഈ രേഖ നിങ്ങളുടെ കൈകളിലും കാണാൻ ഉണ്ടോ. എങ്കിൽ മഹാഭാഗ്യമാണ്.

ഹസ്തരേഖാശാസ്ത്രം എന്നത് ഒരുപാട് സത്യമുള്ള ശാസ്ത്രമാണ്. കാരണം ഒരു വ്യക്തിയുടെ കൈകളെ കാണപ്പെടുന്ന രേഖകൾകളിൽ ചെറിയ രേഖകൾക്ക് പോലും വളരെയധികം പ്രാധാന്യമുണ്ട്. ഇത്തരത്തിൽ ഓരോ കുഞ്ഞു രേഖയും ആ വ്യക്തിയുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളെക്കുറിച്ചും വ്യക്തിയുടെ ജീവിതത്തിലുള്ള അനുഗ്രഹങ്ങളെക്കുറിച്ച് പ്രശ്നങ്ങളെ കുറിച്ചോ സംസാരിക്കുന്നു. പ്രധാനമായും സ്ത്രീകളുടെ ഇടതു കൈകളിലാണ് ഇത്തരത്തിൽ ഹസ്തരേഖാശാസ്ത്രപ്രകാരം നോക്കാറുള്ളത്.

   

സ്ത്രീകളുടെ ഇടതു കൈയിന്റെ ഓരോ വിരലുകളിലും ചെറിയ ചെറിയ എയർ രേഖകൾ കാണുന്നുണ്ടെങ്കിൽ, രേഖകൾ വെർട്ടിക്കൽ ആയി വേണം ഉണ്ടാകാൻ ഇത് എല്ലാ വിരലുകളുടെയും അവസാനഭാഗത്തായി കാണുന്നു എങ്കിൽ തീർച്ചയായും അത് ഒരു വലിയ ഭാഗ്യമാണ്. രണ്ടാമതായി ഇടത്ത് കയ്യിലെ തള്ളവിരലിന്റെ താഴ്ഭാഗത്ത് ചെറിയ ഒരു പോഷനിൽ മാത്രം ഹൊറിസോണ്ടൽ വെർട്ടിക്കൽ ലൈനുകൾ ഒരു വേലി പോലെ തീർത്തിട്ടുണ്ട് എങ്കിൽ അത് നിങ്ങളുടെ ജീവിതത്തിൽ മഹാഭാഗ്യങ്ങൾ സംഭവിക്കാൻ പോകുന്നതിന്റെ അടയാളമാണ്.

ഈ രേഖകൾ നിങ്ങളുടെ ജീവിതത്തിന്റെ സന്തോഷം സൗഭാഗ്യങ്ങളെയും കുറിച്ച് സംസാരിക്കുന്നു. ഓരോരുത്തരുടെയും കൈകളിലുള്ള ഓരോ രേഖയും പരസ്പരം വ്യത്യസ്തമായിരിക്കും. ആരുടെയും കൈകളിൽ ഒരു പോലുള്ള രേഖകൾ ഉണ്ടാകില്ല. ഇത്തരത്തിൽ നിങ്ങളുടെ കൈകളിലെ രേഖകൾ സംസാരിക്കുന്ന കാര്യങ്ങളിൽ നിന്നും നിങ്ങൾ എന്തൊക്കെ സംഭവിക്കുമെന്ന് മനസ്സിലാക്കാം.

ചിലപ്പോൾ സംഭവിക്കാൻ പോകുന്ന ദുരന്തങ്ങളുടെ ലക്ഷണമായിരിക്കും. അതുകൊണ്ട് ഒരു രേഖയും നിസ്സാരമായി കാണരുത്. തളരി കാണുന്ന ഈ രേഖകൾ നീളനെ അല്ല വിലങ്ങനെയാണ് എങ്കിൽ ഇത് ദോഷമാണ്. കൈകളുടെ ഏറ്റവും അവസാന ഭാഗത്തേക്ക് അടുത്തായി മീനാകൃതിയിലുള്ള ഒരു രേഖ കാണുന്നുണ്ട് എങ്കിൽ ഇത് ഇടപെടുന്ന കാര്യങ്ങൾ എല്ലാം നിങ്ങൾക്ക് വിജയം സാധ്യമാകും.

Leave a Reply

Your email address will not be published. Required fields are marked *