കഴുത്തും ഉടലും ഒരുപോലെ തിളങ്ങാൻ ഇനി ഈ മൂന്നു വസ്തുക്കൾ മാത്രം

ഇന്ന് നമ്മുടെ സമൂഹത്തിൽ ഒരുപാട് ആളുകൾ ആരോഗ്യപരമായി പല രോഗാവസ്ഥകളും അനുഭവിക്കുന്നുണ്ട്. എന്നാൽ ഇത് ഒരു രോഗാവസ്ഥ എന്നത് തീർത്ത് പറയാനാകുന്ന അവസ്ഥയല്ല. ചില ആളുകൾക്ക് കഴുത്തിന് പുറകിലും കക്ഷത്തിലും ശരീരത്തിന്റെ ഓരോ മടക്കുകളിലും കറുത്ത നിറത്തിലുള്ള ചർമം ഉണ്ടാകുന്നത് കാണാറുണ്ട്. പ്രത്യേകിച്ച് ഇരുണ്ട ചർമം ഉണ്ടാകുമ്പോൾ ആളുകൾ ഇതിനുവേണ്ടി പലതരത്തിലുള്ള ഫേസ് ക്രീമുകളും മറ്റും വാങ്ങി ഉപയോഗിക്കാറുണ്ട്.

   

എന്നാൽ യഥാർത്ഥത്തിൽ ഇത്തരത്തിലുള്ള ഇരുണ്ട നിറം ഉണ്ടായതിന്റെ കാരണം തിരിച്ചറിയുകയാണ് എങ്കിൽ വളരെ പെട്ടെന്ന് ഇതിനെ മാറ്റിയെടുക്കാൻ സാധിക്കും. പ്രത്യേകിച്ചും ചർമ്മത്തിന്റെ മടക്കുകളിൽ ഉണ്ടാകുന്ന ഈ ഇരുണ്ട നിറത്തിന് കാരണം ചിലപ്പോഴൊക്കെ നാം ശ്രദ്ധക്കുറവ് മൂലം അവഗണിക്കുന്നത് തന്നെയാണ്. ഹോർമോൺ വ്യതിയാനങ്ങളുടെ ഭാഗമായും ഈ ഇരുണ്ട നിറം ഉണ്ടാകാം.

ചില മരുന്നുകൾ കഴിക്കുന്നതിന്റെ ഭാഗമായിട്ടും ഇത്തരത്തിലുള്ള അവസ്ഥകൾ ഉണ്ടാകുന്നത് കാണാറുണ്ട്. നിങ്ങളുടെ ശരീരത്തിലും ഇങ്ങനെയുള്ള പാടുകൾ ഉണ്ടാകുന്നു എങ്കിൽ തീർച്ചയായും ഇതിനുവേണ്ടി നിങ്ങളുടെ വീട്ടിൽ വച്ച് തന്നെ പരിഹാരം കണ്ടെത്താം. ആഭരണങ്ങൾ ഉപയോഗിക്കുന്നതുമൂലം ഉണ്ടാകുന്ന കറുത്ത നിറമാണ് എങ്കിൽ പരമാവധിയും അത്തരത്തിലുള്ള ആഭരണങ്ങൾ ഒഴിവാക്കുക.

ഒരു പാത്രത്തിലേക്ക് ഒരു ടീസ്പൂൺ അളവിൽ ഗോതമ്പ് പൊടി എടുക്കുക. ഇതിലേക്ക് ഒരു ടീസ്പൂൺ തന്നെ കോൺഫ്ലവറും ചേർത്തു കൊടുക്കാം. ഇത് നല്ല ഒരു പേസ്റ്റ് രൂപം അകത്തൊക്കെ വിധത്തിലേക്ക് ഒന്ന് രണ്ടോ ടീസ്പൂൺ അളവിൽ നല്ല കട്ടിയുള്ള തൈരും ചേർക്കാം. നല്ലപോലെ യോജിപ്പിച്ച് ക്രീം പരിവമാക്കി നിങ്ങളുടെ ഇരുണ്ട നിറത്തിലുള്ള ഭാഗങ്ങളിൽ എല്ലാം തന്നെ പുരട്ടാം. തുടർന്ന് വീഡിയോ കാണാം.