നിങ്ങളുടെ വീട്ടിൽ സാമ്പത്തികമായി പ്രശ്നങ്ങളുള്ളവരാണോ, എങ്കിൽ തീർത്തും നിങ്ങളുടെ ഈ സാമ്പത്തിക പ്രശ്നങ്ങളെല്ലാം പരിഹരിക്കാനായി ചില മാർഗങ്ങളുണ്ട്. പ്രത്യേകമായി ചില വസ്തുക്കൾ നിങ്ങളുടെ വീട്ടിലേക്ക് കൊണ്ടുവരുന്നത് മൂലം നിങ്ങളുടെ വീട്ടിലുള്ള സാമ്പത്തികവും സാമൂഹികവുമായ പ്രശ്നങ്ങളെ പരിഹരിക്കാനും ഐശ്വര്യം നിലനിൽക്കാനും പ്രശ്നങ്ങളെ അകറ്റാനും സഹായിക്കും.
പ്രധാനമായും ഈ തിരുവോണനാളിനു മുൻപായി ഈ വസ്തുക്കൾ നിങ്ങളുടെ വീട്ടിൽ കൊണ്ടുവരികയാണ് എങ്കിൽ തീർത്തും തിരുവോണം സമൃദ്ധിയുടെതായി മാറും. ഇങ്ങനെ കൊണ്ടുവരേണ്ട വസ്തുക്കളിൽ ഏറ്റവും ആദ്യത്തേത് റോസ് വാട്ടർ ആണ്. പനിനീര് ആയും നിങ്ങൾക്ക് വാങ്ങാം. നിങ്ങളുടെ വീട്ടിലേക്ക് കൊണ്ടുവരേണ്ട വസ്തുക്കളിൽ മറ്റൊന്ന് എന്നത് സ്വർണമോ വെള്ളിയോ ആണ്.
ഇത് എല്ലാവർക്കും സാധിക്കുന്നതല്ല എങ്കിലും ചെറിയ ഒരു കോയിൻ എങ്കിലും സ്വർണത്തിന്റെതായി വാങ്ങാൻ ശ്രമിക്കണം. ഇത്തരത്തിൽ കോയിൻ മേടിക്കുന്ന സമയത്ത് ഇതിന്റെ ഒരു ഭാഗത്ത് ഗണപതി ദേവന്റെയും മറുഭാഗത്ത് ലക്ഷ്മി ദേവിയുടെയും ചിത്രം ആലേഖനം ചെയ്തിരിക്കണം. വീട്ടിലേക്ക് കൊണ്ടുവരേണ്ട വസ്തുക്കളിൽ മറ്റൊന്നാണ് ആമയുടെ രൂപം. വിഷ്ണു ദേവന്റെ പ്രതിരൂപം ആയിട്ടാണ് ആമ കരുതപ്പെടുന്നത്. പച്ച നിറത്തിലുള്ള വിളക്കു തിരികൾ വാങ്ങിക്കൊണ്ടുവരുന്നതും ഇത് ഉപയോഗിച്ച് നിലവിളക്ക് കത്തിക്കുന്നതും .
നിങ്ങളുടെ വീടിന്റെ സാമ്പത്തിക അഭിവൃദ്ധിക്ക് സഹായകമാണ്. കുബേര ദേവന്റെ പ്രതിമ വാങ്ങിക്കൊണ്ടു വരാനും ഇത് വീട്ടിൽ വടക്കുഭാഗത്തേക്ക് ദർശനമായിരിക്കുന്ന രീതിയിൽ സ്ഥാപിക്കാനും അനുയോജ്യമായത് ഈ തിരുവോണം ദിനങ്ങളോട് അനുബന്ധിച്ചുള്ള ദിവസങ്ങളാണ്. ഇത്തരത്തിൽ ഒരു കുബേര പ്രതിമ നിങ്ങളുടെ വീട്ടിൽ കൊണ്ടുവന്ന് വടക്ക് ദർശനമായി സ്ഥാപിക്കാൻ ആയാൽ നിങ്ങളുടെ വീട്ടിലെ കടബാധ്യതകളും പൂർണ്ണമായും മാറിക്കിട്ടും.