ഒരു വീടിനെ മുഴുവൻ നശിപ്പിക്കാൻ ശേഷിയുള്ള ചില വസ്തുക്കൾ. ഈ വസ്തുക്കൾ ഒരിക്കലും നിങ്ങളുടെ വീടിനകത്ത് സൂക്ഷിക്കരുത്.

ഒരു വീടിനകത്ത് നല്ല എനർജി നിലനിൽക്കണമെങ്കിൽ ആ വീടിനകത്ത് ചില വസ്തുക്കൾ ഉണ്ടാകുന്നത് തടസ്സം സൃഷ്ടിക്കും. വീടിനകത്ത് പോസിറ്റീവ് ആയിട്ടുള്ള വസ്തു അല്ലെങ്കിൽ മാത്രമാണ് ഇത്തരത്തിലുള്ള ഒരു എനർജിയും നിലനിൽക്കു. നിങ്ങളുടെ വീടിനകത്ത് സൂക്ഷിക്കുന്ന ചില വസ്തുക്കളും വീടിന്റെ ഈ രണ്ടു ദിക്കുകളുടെയും വൃത്തി കുറവും നിങ്ങളുടെ വീടിനെയും വീട്ടിലെ സാഹചര്യങ്ങളെയും.

   

വളരെ മോശമാക്കും. പ്രധാനമായും വീടിന്റെ തെക്ക് പടിഞ്ഞാറ് നിക്കും വടക്കു കിഴക്കേ മൂലയും വളരെയധികം വൃത്തിയായി സൂക്ഷിക്കണം. വീട്ടിലേക്ക് പോസിറ്റീവ് എനർജി കടന്നുവരുന്ന രണ്ട് ഭാഗങ്ങളാണ് ഇവ. കന്നിമൂലയും ഈശാനു കോണും നിങ്ങളുടെ വീടിനകത്ത് പുതിയ നല്ല എനർജികൾ കൊണ്ടുവരുന്നു.

വീടിനകത്ത് പൊട്ടിയ ചില്ലുള്ള കണ്ണാടികളും ചിത്രങ്ങളും സൂക്ഷിക്കുന്നത് നെഗറ്റീവ് എനർജി കൊണ്ടുവരും. ചിന്നൽ വീണ കണ്ണാടികളിൽ മുഖം നോക്കുന്നതും ദോഷമാണ്. നിങ്ങളുടെ പൂജാമുറികളിൽ ചിന്നൽവീണ വിഗ്രഹങ്ങളും ചിത്രങ്ങളും ഉണ്ടെങ്കിൽ ഉടൻതന്നെ ഇത് എടുത്തു മാറ്റുക. ഒന്നിലധികം ചൂലും ഒന്നിലധികം കത്തിയും നിങ്ങളുടെ അടുക്കളയിൽ സൂക്ഷിക്കുന്നത് ദോഷമാണ്.

നിങ്ങളുടെ വീട്ടിലെ ഗൃഹനാഥനെയും നാഥയും കിടക്കുന്ന റൂമിനകത്ത് നെഗറ്റീവ് എനർജി കൊണ്ടുവരുന്ന രീതിയിലുള്ള വസ്തുക്കൾ ഒഴിവാക്കാം. പ്രത്യേകിച്ച് ജലം ഒഴുകുന്നത് ഊർജ്ജം നഷ്ടപ്പെടുന്ന രീതിയിലുള്ള അർത്തങ്ങൾ നൽകുന്ന ചിത്രങ്ങളും സൂക്ഷിക്കുന്നതും, വിഷാദ ഭാവം ഉള്ള ചിത്രങ്ങൾ സൂക്ഷിക്കുന്നതും നാശം വിതയ്ക്കും. വീടിന്റെ പുറത്തും അകത്തും ഒരുപോലെ ചെടികളിൽ നിന്നും ഉണങ്ങിയ ഇലകൾ വീഴുന്നത് യഥാ സമയങ്ങളിൽ എടുത്തു മാറ്റുക.

Leave a Reply

Your email address will not be published. Required fields are marked *