ദഹന സംബന്ധമായ പ്രശ്നങ്ങൾ ഏറ്റവും പ്രധാനപ്പെട്ടത് അസിഡിറ്റി തന്നെയാണ്. മിക്കവാറും ആളുകൾക്ക് എല്ലാം തന്നെ ഇത്തരത്തിലുള്ള അസിഡിറ്റി പ്രശ്നങ്ങൾ സ്ഥിരമായി ഉണ്ടാകാറുണ്ട്. ഒരിക്കലും അസിഡിറ്റിയെ ഒരു നിസ്സാര പ്രശ്നമായി നിങ്ങൾ കണക്കാക്കരുത്. കാരണം അസിഡിറ്റിയെ ശരിയായ രീതിയിൽ ചികിത്സിക്കാതെ വിട്ടുകളഞ്ഞാൽ പിന്നീട് ഇവ അൾസറുകൾ ആയി രൂപം പ്രാപിക്കും.
അതുകൊണ്ടുതന്നെ സിബിലിറ്റി എന്ന പ്രശ്നമുണ്ടെങ്കിൽ അതിനെ വളരെ പെട്ടെന്ന് തന്നെ പരിഹരിക്കണം. പലപ്പോഴും അസിഡിറ്റി എന്ന പ്രശ്നമുണ്ടാകുന്നതിനുള്ള ഒരു കാരണം നമ്മുടെ ഭക്ഷണരീതി ശരിയായ രീതിയിൽ അല്ല എന്നത് തന്നെയാണ്. പലപ്പോഴും ശരീരഭാരം കുറയ്ക്കുന്നതിന് വേണ്ടി ഭക്ഷണം പരമാവധി ഒഴിവാക്കുന്ന ആളുകളുണ്ട്.
ഇത്തരക്കാർ മിക്കപ്പോഴും ചെയ്യുന്ന ഒരു തെറ്റ് പ്രഭാത ഭക്ഷണം ഒഴിവാക്കുന്നു എന്നതാണ്. ഒരിക്കലും ഒരു കാരണവശാലും രാവിലെ കഴിക്കുന്ന ഭക്ഷണം ഒഴിവാക്കരുത് ഇത് നമ്മുടെ ശരീരത്തിലെ ഊർജ്ജം നിലനിർത്താൻ സഹായിക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ ഏതെങ്കിലും ചെറിയ രീതിയിലുള്ള ഒരു പ്രഭാതഭക്ഷണമായി കഴിക്കണം. ആറുമണിക്കൂറിൽ കൂടുതൽ വയറു കാലിയായി കിടക്കാൻ ഇടയാക്കരുത്.
എപ്പോഴും ആറു മണിക്കൂറിലും മുൻപേ ആയി ശരീരത്തിലേക്ക് ചെറിയ രീതിയിലുള്ള ഭക്ഷണങ്ങൾ എങ്കിലും നൽകാൻ ശ്രമിക്കുക. ഇത്തരം ചെറിയ കാര്യങ്ങൾ തന്നെ നിങ്ങളുടെ അസിഡിറ്റി അല്പമെങ്കിലും കുറയ്ക്കാൻ സഹായിക്കും. ചില ആളുകളെയും എങ്കിലും ചെയ്യുന്ന ഒരു തെറ്റാണു ഭക്ഷണത്തിനോടൊപ്പം തന്നെ വെള്ളം കുടിക്കുക ചായ കുടിക്കുക എന്ന ശീലം. ഈ ശീലം വളരെ തെറ്റാണ് ഭക്ഷണത്തിന് അരമണിക്കൂർ മുൻപോ അരമണിക്കൂർ ശേഷമോ ഇത്തരത്തിലുള്ള പാനീയങ്ങൾ കുടിക്കുക. നല്ലപോലെ