മൂലക്കുരു എന്ന രോഗത്തെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ. പലർക്കും പുറത്ത് പറയാൻ മടിയുള്ള ഒരു രോഗമാണ് മൂലക്കുരു. കാരണം ഇത് ഉണ്ടാകുന്ന ഭാഗം മലം പോകുന്ന ദ്വാരത്തിന് അടുത്താണ് എന്നതുകൊണ്ട് തന്നെയാണ്. രോഗം ഉണ്ടെങ്കിൽ കൂടിയും ഒരു ഡോക്ടറെ കണ്ട് ചികിത്സാൻ ആളുകൾ തയ്യാറാകാത്തതും ഇത് മലദ്വാരത്തിൽ വരുന്നു എന്നതുകൊണ്ട് തന്നെയാണ്. എന്നാൽ തീർച്ചയായും ഇത് ആരംഭത്തിലെ ചികിത്സിക്കുകയാണെങ്കിൽ നിങ്ങൾക്ക്.
ഇതിന്റെ അസ്വസ്ഥതകളും രോഗാവസ്ഥ പൂർണമായും തന്നെ മാറ്റുന്നതിനും സാധിക്കും. പ്രധാനമായും മൂലക്കുരു എന്ന രോഗാവസ്ഥ ഉള്ള വ്യക്തികളാണ് എങ്കിൽ ഇത് അവരുടെ ഭക്ഷണക്രമം നല്ലപോലെ ശ്രദ്ധിക്കേണ്ടതുണ്ട്. ഭക്ഷണത്തിൽ ധാരാളം ആയി ഫൈബർ കണ്ടന്റ് ഉൾപ്പെടുത്തുകയും, ഒപ്പം തന്നെ ധാരാളം വെള്ളം കുടിക്കാനും ശ്രദ്ധിക്കണം. മലബന്ധമുള്ള ആളുകൾക്ക് മൂലക്ക ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
അതുപോലെതന്നെ ഒരുപാട് സമയം ഇരുന്നുകൊണ്ട് ജോലി ചെയ്യുന്നവർക്കും, ബാത്റൂമിൽ ഒരുപാട് സമയം ചെലവഴിക്കുന്നവർക്കും മൂലക്കുരു വരാനുള്ള സാധ്യത വളരെ കൂടുതലാണ്. അസഹനീയമായ അളവിൽ ഈ വേദന ഉണ്ടാകുന്നുണ്ടെങ്കിൽ ദിവസവും കുളിക്കുന്നതിനു മുൻപായി, സഹിക്കാവുന്ന ചൂടുള്ള വെള്ളം ഒരു ബേസിനിൽ ഒഴിച്ച് അതിലേക്ക്.
കല്ലുപ്പ് ചേർത്ത് ഈ വെള്ളത്തിൽ അൽപനേരം ഇരിക്കുന്നത് നല്ല ഗുണം ചെയ്യും. ഏഴുദിവസം രാവിലെ വെറും വയറ്റിൽ കഴിക്കേണ്ട ഒരു ഒറ്റമൂലി പറയാം. 40 ഗ്രാം ഗ്രാമ്പൂ മിക്സിയുടെ ജാറിൽ നല്ലപോലെ പൊടിച്ചെടുത്ത് ഇതിന് 7 ഭാഗങ്ങളാക്കി മാറ്റി, ഒരു ഭാഗം എടുത്ത് അതിലേക്ക് തുല്യ അളവിൽ വെണ്ണ ചേർത്ത് കുഴച്ച് ദിവസവും രാവിലെ വെറും വയറ്റിൽ കഴിക്കാം.