മൂത്രത്തിൽ ഈ പ്രശ്നങ്ങൾ നിങ്ങൾക്ക് അനുഭവപ്പെടാറുണ്ടോ…

മൂത്രാശയ സംബന്ധമായ നിരവധി ആരോഗ്യ പ്രശ്നങ്ങൾ നമുക്കിടയിൽ ഉണ്ടാകാറുണ്ട്. ഇതിൽ പ്രോസ്റ്റേറ്റ് ഗ്രന്ഥിയിൽ ഉണ്ടാകുന്ന പ്രശ്നങ്ങളും മൂത്രത്തിൽ കല്ലിന്റെ പ്രശ്നങ്ങളുമാണ് കൂടുതലായി കാണുന്നത്. ഇന്ന് ഈയൊരു വിഷയത്തെ കുറിച്ചാണ് നിങ്ങളോട് പറയാൻ പോകുന്നത്. ഇതിൽ പ്രോസ്റേറ്റ് ഗ്രന്ഥിയിലുണ്ടാകുന്ന പ്രശ്നങ്ങൾ മൂലം മൂത്രമൊഴിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. കമഴ്ത്തി വെച്ച പിരമിഡിന്റെ ആകൃതിയുള്ള ഗ്രന്ഥിയാണ് പ്രോസ്റ്റേറ്റ് ഗ്രന്ഥി.

   

നിരവധി ചെറു ഗ്രന്ഥികളുടെ കൂട്ടമാണ് പ്രോസ്റ്റേറ്റ് എന്നുപറയാം. പുരുഷന്മാരില്‍ മൂത്ര സഞ്ചിക്കു തൊട്ടു താഴെ മൂത്ര നാളിയെ പൊതിഞ്ഞ് ഒരു കൊഴുപ്പ് പാളിക്കുള്ളിലായാണ് പ്രോസ്റ്റേറ്റ് സ്ഥിതി ചെയ്യുന്നത്.  പ്രവർത്തികളിലും മൂത്ര പ്രവർത്തികളിലും പ്രോസ്റ്റേറ്റ് വളരെയധികം സ്വാധീനം ചെലുത്തുന്നു.ഇതിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ താഴെയുള്ള വീഡിയോ കണ്ടു നോക്കുക.

https://youtu.be/s_h7a5Zg95o

But in some people there are problems with the prostate gland. In such people, urinating is delayed. Similarly, when you urinate, you get cut. In addition, once the urine is poured, there may be a situation where there is no complete satisfaction. Some people also have problems such as lack of control of urine and bleeding in the urine. Those who see such problems should see a doctor as soon as possible and do treatment.

NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികരിക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.

Leave a Reply

Your email address will not be published. Required fields are marked *