വെറും മൂന്നുദിവസംകൊണ്ട് 19 കിലോ കുറയ്ക്കാൻ പറ്റുന്ന ഒരു അത്ഭുത ഡ്രിങ്ക്. | Weight loss remedy

വെറും മൂന്നുദിവസം കൊണ്ട് തന്നെ 19 കിലോ കുറച്ച് ഒരു അത്ഭുതകരമായ ഹെൽത്ത് ഡ്രിങ്കാണ് ഇന്നിവിടെ പരിചയപ്പെടുത്താൻ പോകുന്നത്. ഇത് കുടിച്ചാൽ തീർച്ചയായും നിങ്ങളുടെ അമിതഭാരം ഇല്ലാതാക്കാനായി സാധിക്കുന്നതാണ്. ഇതിനായി ആവശ്യമായ വസ്തുക്കൾ അല്പം അയമോദകം, ചെറിയ ജീരകം, അല്പം മഞ്ഞൾപൊടി എന്നിവയാണ്. ഒരു ഫ്രൈ പാൻ എടുത്ത് അതിലേക്ക് അല്പം അയമോദകവും ജീരകവും ചേർത്ത് ചൂടാക്കി എടുക്കാവുന്നതാണ്.

   

ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുന്നതിനായി വളരെ ഉപകാരപ്രദമാണ് ഈ ഡ്രിങ്ക് . മാത്രമല്ല കൊളസ്ട്രോൾ പോലെയുള്ള അസുഖങ്ങൾ ഇല്ലാതാക്കാനും ഈ ഒരു ഹെൽത്ത് ഡ്രിങ്ക് വളരെയധികം നല്ലതായിരിക്കും. അല്പം നല്ല രീതിയിൽ ചൂടായ ശേഷം ഫ്ലെയിം ഓഫ് ചെയ്യാം. അതിനുശേഷം നമുക്ക് ആ ചൂടിൽ തന്നെ അല്പം മഞ്ഞൾ പൊടിയും ഇട്ട് ചൂടാക്കി എടുക്കാവുന്നതാണ്.

മഞ്ഞൾപൊടി എപ്പോഴും ചൂടാക്കേണ്ടത് തീ ഓഫ് ചെയ്തതിനുശേഷം മാത്രമാണ്. അതിനുശേഷം നമുക്ക് ഈ ചൂടാക്കി വെച്ചാൽ മിശ്രിതം പൊടിച്ചെടുക്കാവുന്നതാണ്. പൊടിച്ചെടുത്തതിന് ശേഷം നമുക്ക് ഒരു ചെറിയൊരു പാത്രത്തിലേക്ക് മാറ്റാം. അതിനുശേഷം നമുക്ക് വേണ്ടത് ഇളം ചൂടുവെള്ളമാണ്. നമുക്ക് കുടിക്കാൻ ആകുന്ന ചൂട് വെള്ളം എടുക്കാം.

അതിലേക്ക് ഒന്നര ടീസ്പൂൺ നമുക്ക് ഈ ഒരു പൗഡർ മിക്സ് ചെയ്ത് നല്ല രീതിയിൽ ഇളക്കാം. അതിനുശേഷം നമുക്ക് ചൂടോടെ തന്നെ കുടിക്കാവുന്നതുമാണ്. ബോഡിയിലെ ഫാറ്റ് നീക്കം ചെയ്യാനും വളരെ എളുപ്പത്തിൽ റിസൾട്ട് കിട്ടുന്നതിനും ഈയൊരു ഡ്രിങ്ക് വളരെയധികം നല്ലതാണ്.

Leave a Reply

Your email address will not be published. Required fields are marked *