വെറും രണ്ടുദിവസം കൊണ്ട് തന്നെ കട്ട താടിയും മീശയും വരാനുള്ള ഒരു അടിപൊളി ഫേസ് പാക്ക്. | Beard growth natural tip

ഒരുപാട് ആൺകുട്ടികൾക്ക് ഉള്ള ഒരു പ്രശ്നമാണ് അവർക്ക് താടിയും മുടിയും ഇല്ല എന്നുള്ളത്. ഇതിനായി പലതരത്തിലുള്ള ട്രീറ്റ്മെന്റ്കളും, മരുന്നുകളും ഒക്കെ തന്നെ ഇവർ ചെയ്യാറുണ്ട്. എന്നാൽ വീട്ടിൽ തന്നെ ചെയ്യാവുന്ന ഒരു അടിപൊളി ഫേസ് പാക്ക് ആയാണ് ഇന്നിവിടെ വന്നിരിക്കുന്നത്. ഇതിനായി ഒരു ബൗളിലേക്ക് നമുക്ക് കസ്റ്റാർഡ് ഓയിൽ അതായത് വിളക്കെണ്ണ എടുക്കാവുന്നതാണ്.

   

ഒന്നോ രണ്ടോ ടീസ്പൂൺ വിളക്കെണ്ണ എടുക്കാവുന്നതാണ്. അതിലേക്ക് നമ്മുടെ ശുദ്ധമായ ആട്ടിയ വെളിച്ചെണ്ണ വേണം എടുക്കാൻ. ഒരു ടേബിൾസ്പൂൺ ഓളം എണ്ണ എടുക്കേണ്ടതാണ്. പിന്നീട് വേണ്ടത് നല്ല പഴുത്ത തക്കാളിയുടെ നീര്. അതായത് മിക്സിയിൽ ഒന്നും അടിക്കേണ്ട ആവശ്യമില്ല അല്ലാതെ തന്നെ നമുക്ക് അത് പിഴിഞ്ഞ് അതിനുള്ള പൾപ്പ് മാത്രമാണ് നമുക്ക് വേണ്ടത്.

പിന്നീട് ഒരു അര മുറി നാരങ്ങാനീരും വേണ്ടതാണ്. ഇവ നല്ല രീതിയിൽ മിക്സ് ചെയ്ത് നമുക്ക് മീശയുടെ ഭാഗത്തും താടിയുടെ ഭാഗത്തും ഒക്കെ അപ്ലൈ ചെയ്തു കൊടുക്കാവുന്നതാണ്. ഇങ്ങനെ കണ്ടിന്യൂസ് ആയി ഒരു രണ്ടാഴ്ച ചെയ്യുമ്പോഴേക്കും നിങ്ങൾക്ക് നല്ല രീതിയിലുള്ള വ്യത്യാസങ്ങൾ കാണാവുന്നതാണ്. നല്ല രീതിയിൽ കട്ട താടിയും മീശയും.

ഈ ഒരു പാക്ക് ഉപയോഗിക്കുന്നത് വഴി നിങ്ങൾക്ക് ലഭിക്കുന്നതാണ്. എപ്പോഴും ശ്രദ്ധിക്കേണ്ടത് വെളിച്ചെണ്ണ ആട്ടിയത് എടുക്കാൻ ആയി ശ്രദ്ധിക്കുക എന്നതാണ്. മാത്രമല്ല കസ്റ്റാർഡ് ഓയിലും നിർബന്ധമായും ഇതിനെ ആവശ്യമാണ്. ഈ പാക്ക് ഉപയോഗിക്കുന്നതുകൊണ്ട് നിങ്ങൾക്ക് നല്ല മാറ്റങ്ങൾ കാണാനാകും.

Leave a Reply

Your email address will not be published. Required fields are marked *