ഭക്ഷണം കഴിച്ചാൽ വയറു വീർത്തു വരുന്നുണ്ടോ, മലബന്ധത്തിന്റെ 4 പ്രധാന കാരണങ്ങൾ.

മലബന്ധം എന്ന പ്രശ്നം ജീവിതത്തിൽ ഒരു തവണയെങ്കിലും അനുഭവിക്കാത്ത ആളുകൾ ഉണ്ടാകില്ല. കാരണം ഇത് നാലുതരത്തിലാണ് നമ്മുടെ ശരീരത്തിൽ ഉണ്ടാകാൻ ഉള്ളത്. ഏറ്റവും ആദ്യമായി നമ്മുടെ ശരീരത്തിലെ നല്ല ബാക്ടീരിയകളുടെ അളവ് കുറയുന്ന സമയത്ത് മലബന്ധം ഉണ്ടാകാം എന്നത് കൂടുതലാണ്. നാം കഴിക്കുന്ന ഭക്ഷണം ചെറുകുടലിൽ വെച്ചാണ് ദഹിപ്പിക്കുന്നത്. ഇങ്ങനെ ദഹിപ്പിക്കുന്നതിന് ചെറുകുടലിൽ തന്നെ രണ്ട് കിലോയോളം തൂക്കം വരുന്ന അളവിൽ നല്ല ബാക്ടീരിയകൾ അടങ്ങിയിട്ടുണ്ട്.

   

ഈ ബാക്ടീരിയകളുടെ അളവ് കുറയുന്നതും ചീത്ത ബാക്ടീരിയകളുടെ അളവ് വർധിക്കുന്നതും പലതരത്തിലും നമ്മുടെ ദഹനത്തെ കുഴപ്പിക്കുകയും ഇതുപോലെ മലബന്ധം ഉണ്ടാവുകയും ചെയ്യാം. പ്രധാനമായും ആന്റിബയോട്ടിക്കുകളുടെ അമിതമായ ഉപയോഗം ഇത്തരത്തിൽ നല്ല ബാക്ടീരിയകളെ നശിപ്പിക്കുന്നു. അതുകൊണ്ടാണ് ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കുന്ന സമയത്ത് മലബന്ധം കാണപ്പെടുന്നത്. രണ്ടാമതായി കിഡ്നി, ലിവർ പിത്താശയം എന്നിവയുടെ.

പ്രവർത്തനങ്ങളിൽ എന്തെങ്കിലും തകരാറുകൾ ഉണ്ടാകുമ്പോഴും, നല്ലപോലെ പിത്തരസം ഉത്പാദിപ്പിക്കപ്പെടാതെ വരികയും ഇതുമൂലം മലബന്ധം ഉണ്ടാകാനുള്ള സാധ്യത വർദ്ധിക്കുകയും ചെയ്യുന്നു. ഭക്ഷണം കഴിച്ച് അഞ്ചുമിനിറ്റിനുള്ളിൽ തന്നെ വയറു വല്ലാതെ വീർത്തു വരുന്നുണ്ടോ, അല്പം മാത്രം കഴിച്ച് എന്നാൽ കൂടിയ വയറ് വല്ലാതെ നിറഞ്ഞതു പോലെ തോന്നുന്നുണ്ടോ.

ഇത് ശരീരത്തിലെ വയറിനകത്ത് വീടുകളുടെ പ്രവർത്തനം ഇല്ലാത്തതുകൊണ്ടാണ്. യഥാർത്ഥത്തിൽ വയറിനകത്ത് ഹൈഡ്രോക്ലോറിക് ആസിഡുകൾ പോലെയുള്ള ആസിഡ് പ്രവർത്തനങ്ങൾ നടക്കണം. എങ്കിൽ മാത്രമാണ് ശരിയായ രീതിയിൽ ദഹനം സംഭവിക്കുന്നത്. മാത്രമല്ല ഭക്ഷണത്തിൽ ഫൈബറിന്റെ അംശം കുറയുമ്പോഴും മലബന്ധം ഉണ്ടാകാനുള്ള സാധ്യതകളുണ്ട്. അതുകൊണ്ട് ധാരാളമായി ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കേണ്ടതുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *