കെട്ടിക്കിടക്കുന്ന മലമൂലം എവിടേക്കും പോകാൻ സാധിക്കുന്നില്ലേ, നിങ്ങൾ എപ്പോഴും ടോയ്‌ലറ്റിൽ തന്നെയാണോ

എവിടെയെങ്കിലും പോകാനായി യാത്രയ്ക്കായി ഇറങ്ങുന്ന സമയത്ത് മിക്കവാറും ചില ആളുകൾക്ക് ദഹനസംബന്ധമായ ബുദ്ധിമുട്ടുകളുടെ ഭാഗമായി ബാത്റൂമിൽ പോകണം എന്ന് തോന്നൽ ഉണ്ടാകാം. ഇടക്കിടെ ഇങ്ങനെ പോകണമെന്ന് തോന്നൽ ഉണ്ടാകുന്നതു കൊണ്ട് തന്നെ ഇവർക്ക് ദഹനസംബന്ധമായ ബുദ്ധിമുട്ടുകൾ ഉണ്ട് എന്ന് മനസ്സിലാക്കാം. പ്രത്യേകിച്ചും ഇത്തരത്തിലുള്ള മലം കെട്ടിക്കിടക്കുന്ന അവസ്ഥയുടെ ഭാഗമായിട്ടാണ് ഇങ്ങനെയുള്ള അവസ്ഥ ഉണ്ടാക്കുന്നത്.

   

ശരിയായ രീതിയിലുള്ള ഒരു ഭക്ഷണരീതി അല്ലാത്തതുകൊണ്ട് ആകാം ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാകുന്നത്. ഭക്ഷണത്തിൽ ധാരാളമായി ഫൈബർ ഉൾപ്പെടുത്തുക എന്നത് ഈ അവസ്ഥയെ മറികടക്കാനുള്ള നല്ല ഒരു മാർഗ്ഗമാണ്. ഇത്തരം ആളുകൾക്ക് മലബന്ധത്തേക്കാൾ ഉപരിയായി വയറ് ലൂസായി പോകുന്ന അവസ്ഥ ആയിരിക്കും ഉണ്ടാവുക. പ്രധാനമായും ഇന്നത്തെ ജീവിതശൈലിയുടെ ഭാഗമായി ഒരുപാട് ആളുകൾക്ക് ഇത്തരത്തിലുള്ള ദഹനസംബന്ധമായ ബുദ്ധിമുട്ടുകൾ കണ്ടു വരുന്നു.

അമിതമായ ആന്റിബയോട്ടിക്കുകളുടെ ഉപയോഗം മൂലം ആളുകൾക്ക് ഈ ഒരു അവസ്ഥ ഉണ്ടാകുന്നത് എന്ന് സാധാരണമാണ്. ആന്റിബയോട്ടിക് ഉപയോഗിക്കുന്ന സമയത്ത് വൈറലുള്ള ചീത്ത ബാക്ടീരിയകളെ മാത്രമല്ല നല്ല ബാക്ടീരിയകളെ കൂടി ഇത് നശിപ്പിക്കുന്നു. അതുകൊണ്ടുതന്നെ നല്ല ബാക്ടീരിയകളിലെ പ്രവർത്തനം ഇല്ലാതായി ദഹന സമ്പന്നമായ ബുദ്ധിമുട്ടുകൾ പ്രത്യേകിച്ച് ഇറിറ്റബിൾ ബൗൾ സിൻഡ്രം.

എന്ന അവസ്ഥ ഉണ്ടാകുന്നു. ഇതുവഴിയായി ഇടയ്ക്കിടെ ബാത്റൂമിൽ പോകണമെന്ന് തോന്നൽ ഉണ്ടാവുകയും ബാത്റൂമിൽ പോയിട്ടും പൂർണമായുള്ള എന്ന അവസ്ഥ ഉണ്ടാവുകയും ചെയ്യും. ഇഞ്ചി വെളുത്തുള്ളി മഞ്ഞൾ കരിംജീരകം എന്നിവ ചേർത്ത് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ഇതിനുള്ള നല്ല പരിഹാര മാർഗമാണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവൻ കാണാം.