ചപ്പാത്തി മാവ് നല്ല സോഫ്റ്റ് ആയി ഇത്തരത്തിൽ കുഴച്ചെടുക്കാം | Useful Kitchen Tips

ചപ്പാത്തി ഉണ്ടാക്കുമ്പോൾ എപ്പോഴും മാവിന്റെ കുഴക്കുന്നത് അനുസരിച്ചാണ് ചപ്പാത്തിയുടെ സോഫ്റ്റ്നസ് ഉണ്ടാക്കുന്നത്. അതുകൊണ്ടുതന്നെ ചപ്പാത്തി ഉണ്ടാക്കുമ്പോൾ എപ്പോഴും കുഴക്കുന്നത് എത്രനേരം നല്ല മനോഹരമായി കുഴക്കുന്നു അത്രത്തോളം ചപ്പാത്തി സോഫ്റ്റ്‌ ആയി ലഭിക്കുന്നു. അതുകൊണ്ട് തീർച്ചയായും എല്ലാവർക്കും ചെയ്യാൻ പറ്റുന്ന ഈ വീഡിയോ ഒന്ന് ചെയ്തു നോക്കുകയാണെങ്കിൽ നല്ല രീതിയിൽ ചപ്പാത്തി കുഴച്ചെടുക്കുന്നതിനും നല്ല പൂ പോലെയുള്ള ചപ്പാത്തി ഉണ്ടാക്കിയെടുക്കാനും നമുക്ക് സാധ്യമാകുന്നു. പലപ്പോഴും ഇത്തരത്തിൽ നല്ല രീതിയിൽ കുഴക്കാത്തത് കൊണ്ടാണ്.

   

നമ്മുടെ ചപ്പാത്തി ഹാർഡ് ആയി പോകുന്നത്. ഇത്തരത്തിൽ ഹാർഡ് ചപ്പാത്തി കഴിക്കാൻ ആർക്കുമില്ല ഇഷ്ടമില്ലാത്തതുകൊണ്ട് എളുപ്പത്തിൽ തന്നെ തയ്യാറാക്കി എടുക്കാൻ പറ്റുന്ന നല്ല പൂ പോലെയുള്ള ചപ്പാത്തിയുടെ റെസിപ്പി ആണ് ഇന്നത്തെ വീഡിയോയിലൂടെ പങ്കുവെക്കുന്നത്. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നമുക്ക് ചെയ്യാൻ പറ്റുന്ന ഈ റെസിപ്പി എല്ലാവരും ഒന്ന് ചെയ്തു നോക്കുക. എളുപ്പത്തിൽ തന്നെ ചപ്പാത്തി പൂ പോലെ കുഴച്ചെടുക്കാൻ.

നമുക്ക് ഇതുകൊണ്ട് സാധിക്കും. അതിനായിട്ട് നല്ല തിളച്ച വെള്ളത്തിലേക്ക് ഗോതമ്പുപൊടിയിലേക്ക് അല്പം ഉപ്പ് ചേർത്ത് കൊടുത്തതിനു ശേഷം ചേർത്ത് നല്ല രീതിയിൽ കുഴച്ചെടുക്കുക. ഇതിലേക്ക് അല്പം വെളിച്ചെണ്ണ ചേർത്തു കൊടുക്കുന്നത് ചപ്പാത്തി മയമുള്ളതായി കിട്ടുന്ന സഹായിക്കും. ശേഷം ഇത് ചപ്പാത്തി പലകയിൽ കുഴ കൈവെച്ച് അധികം പ്രസ് ചെയ്യാതെ നമുക്ക് എളുപ്പത്തിൽ കുഴച്ചെടുക്കാൻ സാധിക്കുന്നു.

എളുപ്പത്തിൽ തന്നെ ചെയ്യാൻ പറ്റുന്ന ഈ രീതിയിൽ എല്ലാവരും ഒന്ന് വീടുകളിൽ ചെയ്തു നോക്കുക. നല്ല മാറ്റം കണ്ടെത്താൻ ഇതുകൊണ്ട് സാധിക്കും. അതുകൊണ്ട് തീർച്ചയായും എല്ലാവരും ഇത്തരം രീതികൾ ഒന്നറിയാൻ ശ്രമിക്കുക. നല്ല രീതിയിൽ മാറ്റം കണ്ടെത്താൻ ഇതുകൊണ്ട് സാധിക്കുന്നു. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഈ വീഡിയോ ഒന്നും കണ്ടു നോക്കുക.

Leave a Reply

Your email address will not be published. Required fields are marked *