എളുപ്പത്തിൽ തന്നെ നാച്ചുറൽ ഡൈ വീട്ടിൽ തയ്യാറാക്കാം

കാലത്ത് അകാലനിര ഒരു പ്രധാന പ്രശ്നമായി കൊണ്ടിരിക്കുന്ന കാലമാണ്. അതുകൊണ്ടുതന്നെ മാറ്റുന്നതിന് വേണ്ടി നമുക്ക് ചെയ്യാൻ പറ്റുന്ന കാര്യങ്ങളെക്കുറിച്ചാണ് ഇന്നത്തെ വീഡിയോ പറയുന്നത്. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നമുക്ക് നല്ല രീതിയിലുള്ള മാറ്റങ്ങൾ ഇതുകൊണ്ട് വരുത്താൻ സാധിക്കുമെന്ന് ഇന്നത്തെ വീഡിയോയിലൂടെ പറയുന്നത്. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നമുക്ക് അകാലനര മാറ്റിയെടുക്കാനും മാത്രമല്ല നല്ല രീതിയിൽ ഹെയർ കളർ ചെയ്യാനും ഉള്ള നേച്ചറൽ വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാം. എളുപ്പത്തിൽ തന്നെ തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഈ നേച്ചറൽ എല്ലാവരും.

ഒന്ന് ചെയ്തു നോക്കുക. അതിനുവേണ്ടി നമ്മൾ നാച്ചുറൽ ഇൻഗ്രീഡിയൻസ് മാത്രമാണ് ഉപയോഗിക്കുന്നത് ഒരു തരത്തിലുള്ള പച്ച ഫലങ്ങൾ ഇല്ലാതെ എളുപ്പത്തിൽ തന്നെ നമ്മുടെ മുടി കറുപ്പിച്ചെടുക്കാൻ ഇതുകൊണ്ട് സാധിക്കും. തീർച്ചയായും എല്ലാവരും ഇത്തരം രീതികൾ എന്നറിഞ്ഞിരിക്കു. ഇതിനു വേണ്ടിയിട്ട് മൈലാഞ്ചി പൊടിയിലേക്ക് അല്പം നീലാംബരിപ്പൊടിയും.

നെല്ലിക്ക പൊടിയും ചേർത്തതിന് ശേഷം ത്രിഫല പൊടി ചേർത്ത് നല്ല രീതിയിൽ ചൂടാക്കി എടുക്കുക. ഇവയെല്ലാം നല്ല രീതിയിൽ മിക്സ് ചെയ്തെടുക്കുക. ഇത് ചൂടായതിനു ശേഷം നല്ല രീതിയിൽ കടുപ്പത്തിൽ തിളപ്പിച്ചിരിക്കുന്ന കട്ടൻചായ കൂടി ചേർത്ത് മിക്സ് ചെയ്ത് എടുക്കുക. ഇത് തലമുടിയിൽ അയച്ച 15 മിനിറ്റ് അരമണിക്കൂർ.

ഇരിക്കുകയാണെങ്കിൽ നല്ല രീതിയിൽ മുടി കറുത്ത കിട്ടുന്നത് നമുക്ക് കാണാൻ സാധിക്കും. തുടർച്ച ദിവസങ്ങളിൽ ചെയ്യുന്നതിന് കൊണ്ട് ഒരു തരത്തിലുള്ള ഒരു ദോഷങ്ങളും ഇല്ലാത്തതുകൊണ്ട് എളുപ്പത്തിൽ തന്നെ നമുക്ക് മുടി കറുപ്പിച്ചെടുക്കാൻ ഇതുകൊണ്ട് സാധിക്കുന്നു. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഈ വീഡിയോ കണ്ടു നോക്കുക.