സാധാരണയായി വാഷിംഗ് മെഷീനുകൾ തുണികൾ അലക്കുന്നതിന് വേണ്ടി ഉപയോഗിക്കാറുണ്ട്. എങ്കിലും അഴുക്കുകളയാൻ ഉപയോഗിക്കുന്ന ഈ വാഷിംഗ് മെഷീൻ അകത്തും നിങ്ങൾ കാണാതെ അഴുക്ക് ഒളിച്ചു കിടപ്പുണ്ട്. ധാരാളമായി അഴുക്ക് ഒളിച്ചു കിടക്കുന്ന വാഷിംഗ് മെഷീൻ ഉപയോഗിച്ച് നിങ്ങൾ തുണികൾ കഴുകുന്ന സമയത്ത് അഴുക്കു പോകുന്നു എങ്കിലും അണുക്കൾ നിങ്ങളുടെ വസ്ത്രങ്ങളിൽ പറ്റിപ്പിടിക്കാനുള്ള സാധ്യത കൂടുതലാണ്.
ഇങ്ങനെ വസ്ത്രങ്ങളിൽ അഴുക്ക് പറ്റിപ്പിടിക്കാനുള്ള സാധ്യത എങ്ങനെയാണ് മനസ്സിലാക്കി ഒഴിവാക്കേണ്ടത് എന്നതിനെക്കുറിച്ച് ഇന്ന് അറിയാം. പ്രത്യേകിച്ചും എല്ലാ തരത്തിലുള്ള വസ്ത്രങ്ങളും നാം ഈ വാഷിംഗ് മെഷീനിൽ തന്നെയാണ് കഴുകാറുള്ളത് എന്നതുകൊണ്ട് തന്നെ ഒരുപാട് അഴുക്ക് ഈ വസ്ത്രങ്ങളിൽ നിന്നും അടിഞ്ഞുകൂടി വാഷിംഗ് മെഷീന്റെ ഉൾഭാഗത്ത് കാണപ്പെടുന്ന ഒരു മൂടിയുടെ താഴ്ഭാഗത്ത് അടിഞ്ഞു കൂടുന്നു.
വാഷിംഗ് മെഷീനിൽ വെള്ളം ട്രെയിൻ ചെയ്തു കളഞ്ഞാലും ഈ അഴുക്ക് മെഷീൻ അകത്തുതന്നെ കെട്ടിക്കിടക്കും. ഇത് ഒഴിവാക്കുന്നതിനു വേണ്ടി മെഷീന്റെ ഉൾഭാഗത്ത് കാണപ്പെടുന്ന ഈ മൂടി അഴിച്ചെടുക്കുകയാണ് വേണ്ടത്. അയച്ചെടുത്ത ശേഷം ആവശ്യത്തിന് ബേക്കിംഗ് സോഡാ ഈ മൂഡിയുടെ താഴ്ഭാഗത്ത് നന്നായി തന്നെ പരത്തി ഇട്ടുകൊടുക്കുക.
ശേഷം ഒരു മൂടി അളവിൽ ഡിഷ് വാഷ് ലിക്വിഡ്, സോപ്പ് പൊടിയോ ഇട്ടുകൊടുത്ത വെള്ളമൊഴിച്ച് നല്ലപോലെ ബ്രഷ് ഉപയോഗിച്ച് കഴുകാം. കഴുകിയശേഷം വീണ്ടും തിരിച്ച് ഊരിയ അതേ രീതിയിൽ തന്നെ ഫിറ്റ് ചെയ്യുക. നിങ്ങളെ വാഷിംഗ് മെഷീനും ഇങ്ങനെ ചെയ്താൽ വളരെ ക്ലീനായി കിട്ടും. തുടർന്ന് വീഡിയോ മുഴുവൻ കാണാം.