ഗ്യാസ് അളവ് സിലിണ്ടറിൽ വെച്ച് തന്നെ ഇങ്ങനെ പരിശോധിക്കാം ഇതാ ഒരു എളുപ്പവഴി

എല്ലാവരുടെയും വീട്ടിൽ ഗ്യാസ് സിലിണ്ടർ ഉപയോഗിക്കുന്നതാണ്. എന്നാൽ ഇതിൻറെ അളവ് എങ്ങനെ പരിശോധിക്കാം എന്നോ ഇതെങ്ങനെ നല്ല രീതിയിൽ ഉപയോഗിക്കാം എന്ന് പലർക്കും അറിയില്ല. ഗ്യാസ് അളവ് ഉപയോഗിച്ച് നമ്മൾ ഉപയോഗിക്കുകയാണെങ്കിൽ അതിലും നല്ല വ്യത്യാസമുണ്ടായിരിക്കും ആയിരിക്കും. വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ പറ്റുന്ന കുറച്ചു ടിപ്പുകൾ ആണ് ഇവിടെ പറയുന്നത്.

നമുക്ക് എളുപ്പത്തിൽ തന്നെ ഗ്യാസ് സിലിണ്ടറിൽ വെച്ച് ഗ്യാസ് എത്രത്തോളമുണ്ടെന്ന് എങ്ങനെ അളക്കാം എന്നാണ് പറയുന്നത്. ഗ്യാസ് എൻറെ മേൽ ഭാഗത്തുനിന്നും കീഴിൽ ഭാഗത്തേക്ക് കോട്ടൺ തുണി കൊണ്ട് വെള്ളത്തിൽ മുക്കി ഒരു വര വരച്ചു കൊടുക്കുക. കോട്ടൻ തുണിയുടെ ഈർപ്പം രണ്ട് മിനിറ്റിനുശേഷം നിൽക്കുന്ന അത്ര ഭാഗത്തോളം മാത്രമേ ഗ്യാസ് സിലിണ്ടർ നുള്ളിൽ ഉണ്ടായിരിക്കുകയുള്ളൂ.

ഇത് ഇങ്ങനെ എളുപ്പത്തിൽ മനസ്സിലാക്കാൻ പറ്റും എന്ന് പലർക്കും അറിയില്ലായിരിക്കാം. എങ്ങനെ ഈ രീതി പരീക്ഷിക്കുന്നത് വളരെ എളുപ്പത്തിൽ ഗ്യാസ് സഹായിക്കുന്നു. ഇതുപോലെതന്നെ ഗ്യാസ് വെക്കുന്ന ഭാഗത്ത് കറ പിടിക്കുക ആണെങ്കിൽ അവിടേക്ക് കുറച്ച് ഹാർപ്പിക്ക് ഒഴിച്ചതിനു ശേഷം തുണി കൊണ്ട് നല്ല പോലെ തുടച്ചെടുത്തു. ഇങ്ങനെ ചെയ്യുന്ന പക്ഷം അവിടുത്തെ കറ നീങ്ങുന്നതിന് കാരണമാകുന്നു.

ഇത്ര എളുപ്പം നമ്മൾ അറിയാതെ പോകുന്നത്. ഗ്യാസ് മറ്റൊരു സ്ഥലത്തേക്ക് ബിൽ ഇല്ലാതെ എങ്ങനെ മാറ്റാം എന്ന് അടുത്തതായി നോക്കുന്നത്. ഒരു ച വച്ച് ചട്ടിയുടെ രണ്ടറ്റം പിടിച്ചു ഗ്യാസ് എളുപ്പത്തിൽ നിൽക്കുന്നു സഹായിക്കും. ഇത്തരം ചെറിയ ടിപ്പുകൾ അറിയാതെ പോകുന്നത് നഷ്ടം ആയിരിക്കാം. കൂടുതൽ വിവരങ്ങൾ ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.