ഇത്ര നാളായിട്ട് ഈ ടിപ്പ് ഒന്നും അറിഞ്ഞില്ലലോ. എത്ര മെഴുക്കുള്ള പത്രവും ഇതുപയോഗിച് വൃത്തിയാക്കാം. | Easy Kitchen Cleaning Tips

അടുക്കള പണികൾ ചെയ്തു തീർക്കുന്നത് വീട്ടമ്മമാരെ സംബന്ധിച്ചെടുത്തോളം ഒരുപാട് സമയമെടുക്കുന്ന കാര്യമാണ്. പാചകം ചെയ്യുന്നത് പെട്ടെന്ന് കഴിഞ്ഞാലും അതിനുശേഷമുള്ള വൃത്തിയാക്കൽ കുറെ സമയം എടുക്കുന്ന ഒരു കാര്യമാണ്. പണികൾ എല്ലാം വളരെ പെട്ടെന്ന് തന്നെ ചെയ്തു തീർക്കാൻ പറ്റുന്ന ഒരുപാട് കുറുക്കുവഴികൾ ഇനി ചെയ്തുനോക്കാം.

മീനും ഇറച്ചിയും എല്ലാം വറുത്തു കഴിഞ്ഞാൽ ആ പാത്രത്തിൽ ധാരാളം എണ്ണയും കരിഞ്ഞ പാടുകളും മണവും അവശേഷിക്കും. പാടുകളെല്ലാം ഉരച്ചു വൃത്തിയാക്കുന്നതോടെ ആ പത്രത്തിന്റെ എല്ലാ ഭംഗിയും പോയി കഴിയും. എന്നാൽ ആ പ്രശ്നത്തെ ഉടനെ പരിഹരിക്കാം. മീനോ ഇറച്ചിയോ വറുത്തെടുത്ത പാത്രത്തിൽ കുറച്ച് പേസ്റ്റ്, ആവശ്യത്തിന് വെള്ളം ചേർത്ത് കൈകൊണ്ട് നന്നായി പതപ്പിച്ച് എടുക്കുക.

അതിനുശേഷം 5 മിനിറ്റ് മാറ്റി വയ്ക്കുക. ശേഷം സ്പോഞ്ച് സ്ക്രബർ ഉപയോഗിച്ച് പാത്രം വൃത്തിയാക്കി എടുക്കാം. മീൻ വറുത്തതിന്റെ മണം ഒന്നും ഒട്ടുമില്ലാതെ പാത്രത്തെ വൃത്തിയാക്കി എടുക്കാം. അതുപോലെതന്നെ അടുക്കളയിൽ സിങ്ക് വൃത്തിയാക്കുന്നതിന് ഒരു എളുപ്പവഴി നോക്കാം. അതിനായി ഒരു ഗ്ലാസ്സിലേക്ക് കുറച്ച് ലൈസോൾ ഒഴിച്ചു കൊടുക്കുക. അതിലേക്ക് ക്ലോറോക്സ് കുറച്ചു ഒഴിച്ചു കൊടുക്കുക. അതിലേക്ക് ആവശ്യത്തിന് വെള്ളവും ഒഴിച്ച് കൊടുക്കുക.

അതിനുശേഷം അഴുക്കുപിടിച്ച സിങ്കിന്റെ ഭാഗങ്ങളിലെല്ലാം ഒഴിച്ചു കൊടുക്കുക. അതിനുശേഷം 10 മിനിട്ടോളം അങ്ങനെ തന്നെ വയ്ക്കുക. അതിനുശേഷം ഒരു ബ്രെഷ് ഉപയോഗിച്ച് അഴുക്കുള്ള ഭാഗങ്ങളിൽ ചെറുതായി ബ്രഷ് കൊണ്ട് ഉരച്ചു കൊടുക്കുക. അതിനു ശേഷം വെള്ളം ഉപയോഗിച്ച് കഴുകി എടുക്കുക. അഴുക്കുപിടിച്ച സ്റ്റീൽ പൈപ്പ് വൃത്തിയാക്കാൻ ഇതു തന്നെ ഉപയോഗിക്കാം. ഈ രണ്ടു മാർഗങ്ങൾ ഉപയോഗിച്ച് അടുക്കളയിലെ ജോലികൾ വീട്ടമ്മമാർക്ക് ഇനി പെട്ടെന്ന് തന്നെ ചെയ്തു തീർക്കാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.