തൊണ്ടവേദനയും കഫക്കെട്ടും ഇല്ലാതാക്കാൻ ഇതുപോലെ ഒരു ഒറ്റമൂലി തയ്യാറാക്കൂ. ഇനി ഒരു മണിക്കൂർ കൊണ്ട് എല്ലാം മാറ്റിയെടുക്കാം. | Easy Health Tips

തൊണ്ടവേദന, കഫക്കെട്ട്, ചുമ, ജലദോഷം ഇവയെല്ലാം തന്നെ ശരീരത്തിലെ ആരോഗ്യത്തിന് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നാണ്. പെട്ടെന്ന് തന്നെ പിടികൂടുന്ന അസുഖങ്ങളിൽ ചിലതാണിവ. എന്നാൽ വന്നതുപോലെ തന്നെ ഒരു മണിക്കൂർ കൊണ്ട് ഈ അസുഖങ്ങളെ ഇല്ലാതാക്കാം. അതിനായി ഒരു അടിപൊളി ഒറ്റമൂലി തയ്യാറാക്കാം. ഇതെങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം.

അതിനൊരു പാത്രത്തിൽ ഒരു ഗ്ലാസ് വെള്ളം ഒഴിക്കുക. വെള്ളം ചെറുതായിട്ട് ചൂടായി വരുമ്പോൾ അതിലേക്ക് ഒരു നാരങ്ങയുടെ നാലിൽ ഒരു ഭാഗം ചേർക്കുക. വെള്ളം നല്ലതുപോലെ തിളച്ചു വരുമ്പോൾ അതിലേക്ക് ഒരു വലിയ കഷണം വെളുത്തുള്ളി, ഒരു ചെറിയ കഷണം ഇഞ്ചി രണ്ടും കൂടെ നല്ലതുപോലെ ചതച്ച് ഈ വെള്ളത്തിലേക്ക് ഇട്ടുകൊടുക്കുക.

ആരോടൊപ്പം ഒരു ഏലക്കായ ഇട്ടു കൊടുക്കുക. അതിനുശേഷം ഒരു ടീസ്പൂൺ കുരുമുളകുപൊടി ചേർത്തു കൊടുക്കുക. അതിലേക്ക് ഒരു ടീസ്പൂൺ വെല്ലം ചേർത്ത് കൊടുക്കുക. അതിനുശേഷം നല്ലതുപോലെ തിളപ്പിച്ച് എടുക്കുക. നന്നായി തിളച്ചു വന്നതിനുശേഷം അതിലേക്ക് ആവശ്യത്തിന് ചായപ്പൊടി ഇട്ടുകൊടുക്കുക. ശേഷം വീണ്ടും നന്നായി തിളപ്പിക്കുക. നല്ലതുപോലെ വെട്ടി തിളച്ചതിനു ശേഷം ഓഫ് ചെയ്യുക.

അതിനുശേഷം തണുക്കാനായി മാറ്റിവയ്ക്കുക. ശേഷം ചെറിയ ചൂടോടുകൂടി തന്നെ കുടിക്കാവുന്നതാണ്. ചുമ്മാ ജലദോഷം തൊണ്ടവേദന കഫക്കെട്ട് എന്നെ വിശ്വസിതകൾ അനുഭവിക്കുന്നവർ ഉടനെ തന്നെ ഇതുപോലെ ഒരു ഒറ്റമൂലി ഉണ്ടാക്കി കുടിക്കുക. ഒരു മണിക്കൂർ കൊണ്ട് തന്നെ ഈ രോഗാവസ്ഥയ്ക്ക് എല്ലാം ശമനം ഉണ്ടാകുന്നതാണ്. തീർച്ചയായും എല്ലാവരും തന്നെ തയ്യാറാക്കി നോക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.