അരിമ്പാറക്കും പാലുണ്ണിക്കും ഇനി വെറും ഒരു ദിവസത്തെ ആയുസ്സ് മാത്രമേ ഉള്ളൂ. ഇനിയും വെച്ചുകൊണ്ടിരിക്കാതെ ഉടനെ തന്നെ ഇല്ലാതാക്കാം. | Removing Skin Tags

പലരുടെയും ശരീരത്തിൽ അരിമ്പാറയും പാലുണ്ണിയും കാണപ്പെടാറുണ്ട്. ചിലരുടെ ശരീരത്തിൽ വളരെ കൂടുതലായും കാണപ്പെടാറുണ്ട്. ഇത്തരം അവസ്ഥകൾ അനുഭവിക്കുന്നവർ വളരെയധികം കഷ്ടപ്പെടുന്നത് നാം കാണുന്നതാണ്. പ്രശ്നങ്ങൾക്ക് ഉടനടി പരിഹാരം ഉണ്ടാക്കാം. ഒരു ദിവസം കൊണ്ട് തന്നെ അരിമ്പാറയും പാലുണ്ണിയും ഇല്ലാതാക്കാം. ഇതെങ്ങനെയാണ് ചെയ്യുന്നത് എന്ന് നോക്കാം. അതിനായി ഒരു പാത്രത്തിലേക്ക് ഒരു ടീസ്പൂൺ പേസ്റ്റ് എടുക്കുക. അതിലേക്ക് ഒരു ടീസ്പൂൺ ബേക്കിംഗ് സോഡ ഇട്ടുകൊടുക്കുക.

അതിലേക്ക് ഒരു ടീസ്പൂൺ ആവണക്കെണ്ണ ഒഴിച്ചുകൊടുക്കുക. അതിനുശേഷം മൂന്നും കൂടെ നന്നായി ഇളക്കി യോജിപ്പിക്കുക. അതിനുശേഷം അരിമ്പാറയുള്ള സ്ഥലത്ത് തയ്യാറാക്കിയ മിശ്രിതം തേച്ചുകൊടുത്തു അതിനുമുകളിൽ ഒരു പഞ്ഞി വെച്ച് ടാപ്പ് ഉപയോഗിച്ച് ഒട്ടിച്ചു വയ്ക്കുക. രാത്രിയിൽ കിടക്കുന്നതിനു മുൻപായി ഇതുപോലെ ചെയ്യുക. അതിനുശേഷം രാവിലെ എഴുന്നേറ്റ് നോക്കുമ്പോൾ അരിമ്പാറ ഉള്ള സ്ഥലത്ത് അതിന്റെ യാതൊരു പാടും കാണാൻ സാധിക്കില്ല.

ശരീരത്തിൽ ഒരുപാട് അരിമ്പാറകൾ ഉള്ളവർ ആദ്യം ഒരു ഭാഗത്തായി കൊടുത്തു നോക്കുക. നല്ല റിസൾട്ട് ലഭിക്കുന്നുണ്ടെങ്കിൽ എല്ലാ ഭാഗത്തും തേച്ചുകൊടുത്തു അരിമ്പാറ ഇല്ലാതാക്കാം. ഈ രീതിയിൽ തന്നെ പാലുണ്ണിയും ഇല്ലാതാക്കാം. ഒട്ടിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്. നല്ല രീതിയിൽ തന്നെ ഒട്ടിച്ചു കൊടുക്കുക ഒട്ടും പുറത്തേക്കു പറഞ്ഞു പോകാതെ ഇരിക്കാൻ ശ്രദ്ധിക്കണം.

രാത്രി കിടക്കുന്നതിനു മുമ്പ് ചെയ്തു കൊടുക്കുന്ന ആയതുകൊണ്ട് നല്ല രീതിയിൽ തന്നെ ഒട്ടിച്ചു കൊടുക്കുക. ഇങ്ങനെ ചെയ്യുക ആണെങ്കിൽ ഒരു ദിവസം കൊണ്ട് തന്നെ അരിമ്പാറയും പാലുണ്ണിയും ഇല്ലാതാക്കാം. ഒരുപാടൊരുപാറകൾ ഉള്ളവരാണെങ്കിൽ തുടർച്ചയായി മൂന്ന് നാല് ദിവസം ഈ രീതിയിൽ ചെയ്തു നോക്കുക. ഇത് നിങ്ങൾക്ക് നല്ല റിസൾട്ട് തരും. കൂടുതൽ അറിയുവാൻവീഡിയോ കാണുക.