നാളികേരം എത്രയുണ്ടെങ്കിലും ചിരകിയെടുക്കാൻ ഇനി നിമിഷങ്ങൾ മതി

സാധാരണയായി അടുക്കളയിൽ സ്ത്രീകൾ ഏറ്റവും അധികം ബുദ്ധിമുട്ട് അനുഭവിച്ച ചെയ്യുന്ന ഒരു ജോലിയാണ് നാളികേരം ചിരകുക എന്നുള്ളത്. എന്നാൽ നാളികേരം ചിരക്കുന്നതിന് ഒരു എളുപ്പവഴിയുണ്ട് എന്ന പലർക്കും അറിയില്ല. വളരെ എളുപ്പത്തിൽ എത്ര താരം വേണമെങ്കിലും നിസ്സാരമായി നിങ്ങൾക്ക് ചിരകിയെടുക്കാൻ സാധിക്കും.

   

ഇതിനായി നാളികേരം ഉടച്ച് ഫ്രിഡ്ജിൽ ഒരു മണിക്കൂർ എങ്കിലും സൂക്ഷിക്കുക. എങ്ങനെ എടുത്തു സൂക്ഷിച്ചുവെച്ചാൽ നാളികേരം വീണ്ടും ഒരു മണിക്കൂർ രണ്ടുമണിക്കൂറിനോ ശേഷം എടുത്ത് കത്തികൊണ്ട് ചിരട്ടയിൽ നിന്നും വിടുവിച്ചെടുക്കുക. ഇങ്ങനെ ചെയ്താൽ നാളികേരം വളരെ പെട്ടെന്ന് ചിരട്ടയിൽ നിന്നും വേർപെട്ട് കിട്ടും. ശേഷം ഈ നാളികേരം ചെറിയ കഷണങ്ങളാക്കി മുറിച്ചെടുത്ത് മിക്സി ജാറിലിട്ട് അരച്ചെടുക്കണം.

സാധാരണ ചിരകിയ ആകൃതിയിലേക്ക് ആകുന്നത് വരെയും ഒന്ന് ക്രഷ് ചെയ്ത് എടുക്കുക. എയർ ടൈറ്റ് ആയിട്ടുള്ള ഒരു പാത്രത്തിലിട്ട് അല്പം ഉപ്പും ചേർത്ത് ഫ്രിഡ്ജിൽ എത്ര നാളുകൾ വേണമെങ്കിലും സൂക്ഷിക്കാം. രണ്ട് ജില്ല ക്ലാസുകൾ കൂട്ടിച്ചേർത്ത് വച്ചാൽ ചിലപ്പോഴൊക്കെ അത് ടൈറ്റ് ആയി പോയി ഊരിയെടുക്കാൻ വലിയ ബുദ്ധിമുട്ട് അനുഭവപ്പെടാറുണ്ട്.

ഈ രണ്ടു ചില്ലു ഗ്ലാസുകളും വെറുതെ ഒന്ന് കൈകൊണ്ട് ഉരുട്ടി കൊടുത്താൽ തന്നെ രണ്ടും വേർപെട്ടു കിട്ടും. തണുത്ത ബിസ്ക്കറ്റ് ഇനി സാധാരണ പാക്കറ്റ് പൊട്ടിച്ച അതേ ഫ്രഷ് കിട്ടുന്നതിന് ഈ തണുത്ത ബിസ്ക്കറ്റ് ഒരു മൂടി ഉറപ്പുള്ള പാത്രത്തിൽ ഇട്ട് അതിലേക്ക് അല്പം അരിയും കൂടി ഇട്ട് സൂക്ഷിച്ചുവക്കാം. കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണണം.