ഒരു വീട്ടമ്മയ്ക്ക് ഉറപ്പായും സഹായമാകുന്ന ചില ട്ടിപ്പുകൾ

സാധാരണയായി മിക്കവാറും വീടുകളിലും അടുക്കളയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന സമയത്ത് ഒരുപാട് ജോലിഭാരം ഉണ്ടാകുകയാണ് എങ്കിൽ ഉറപ്പായും ഇക്കാര്യം നിങ്ങൾക്ക് വളരെയധികം സഹായകമായിരിക്കും. പ്രധാനമായും നിങ്ങളുടെ അടുക്കളയിൽ നിങ്ങളുടെ ജോലികൾ വളരെ പെട്ടെന്ന് ചെയ്തുതീർക്കാൻ നിങ്ങളെ സഹായിക്കുന്ന ടിപ്പുകൾ ആണ് ഇന്ന് ഇവിടെ പരിചയപ്പെടുത്തുന്നത്.

   

പ്രത്യേകിച്ചും അടുക്കള ജോലികൾ വേഗത്തിൽ ചെയ്തു തീർക്കാനും അടുക്കള ജോലികളെ കൂടുതൽ ഭംഗിയായി ചെയ്തെടുക്കാനും ഇത്തരം ചില കാര്യങ്ങൾ നിങ്ങളെ സഹായിക്കും. കൂടുതലായി മീനും മറ്റു പൂർത്തിയാക്കുന്ന സമയത്ത് മീനിന്റേതായ ദുർഗന്ധം കൈയിൽ ഉണ്ടാകുമ്പോൾ ഇത് പെട്ടെന്ന് പോയി കിട്ടുന്നതിനുവേണ്ടി കുറച്ച് ചായപ്പൊടി കയ്യിലിട്ട് ഒന്ന് തിരുമ്മി കഴുകിയാൽ മതിയായിരുന്നു.

മീൻ വൃത്തിയാക്കിയ ശേഷം മീനിന് ഉള്ള ചേറും മണം കളയുന്നതിന് വേണ്ടി മേലിൽ അല്പം ഉപ്പ് തിരുമ്പി ആദ്യമായി കഴുകുക. പിന്നീട് ഇതിലേക്ക് കുറച്ച് മഞ്ഞൾപ്പൊടി ഉപ്പ് ഒപ്പം തന്നെ കുറച്ച് വിനാഗിരി എന്നിവ ചേർത്ത് കുറച്ചു വെള്ളത്തിൽ അല്പസമയം മുക്കി വെച്ചാൽ തന്നെ മുഴുവൻ മണവും പെട്ടെന്ന് പോകും.

ഇത് മാത്രമല്ല നിങ്ങളുടെ മീൻ വൃത്തിയാക്കാൻ വേണ്ടി കുറച്ച് പുളി വെള്ളം കൂടി ഒഴിച്ചു വയ്ക്കുന്നത് പെട്ടെന്ന് റിസൾട്ട് കിട്ടും. ഇങ്ങനെ നിങ്ങളും മീൻ വൃത്തിയാക്കുന്ന സമയത്ത് ഈ കാര്യങ്ങൾ ഒന്ന് ചെയ്തു നോക്കൂ. ഉറപ്പായും നിങ്ങളുടെ വീടുകളിൽ നിങ്ങളുടെ അടുക്കളയിൽ നിങ്ങൾക്ക് ഏറ്റവും സഹായമായ ചില രീതികൾ തന്നെയാണ് ഇത്. തുടർന്ന് വിശദമായി അറിയുവാൻ വീഡിയോ മുഴുവനായി കണ്ടു നോക്കാം.