നമ്മൾ പലപ്പോഴും വാട്ടർടാങ്ക് ഉൾവശം അധികമായി ചെളിയും മറ്റും അടിഞ്ഞുകൂടുന്നത് കാണാറുണ്ട്. എന്നാൽ പലപ്പോഴും ഈ ഇറങ്ങി കഴുകി വൃത്തിയാക്കാനുള്ള ബുദ്ധിമുട്ടുകാരണം ആരും ഇതിൽ തുനിയാറില്ല എന്നുള്ളതാണ് സാരം. വളരെ എളുപ്പത്തിൽ നമുക്ക് ചെയ്തെടുക്കാൻ പറ്റുന്ന ഒരു രീതിയാണ് ഇന്നത്തെ വീഡിയോയിൽ പങ്കുവയ്ക്കുന്നത്. വളരെ കുറഞ്ഞ ചിലവിൽ നമുക്ക് വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ പറ്റുന്ന രീതി എല്ലാവർക്കും വീടുകളിൽ ചെയ്തു നോക്കാവുന്നതാണ്.
മാത്രമല്ല ഇതിൻറെ എന്ന് പറയുന്നത് വളരെ ചുരുങ്ങിയ ചെലവ് മാത്രമാണ്. ഇനി വേണ്ടി ഉപയോഗിക്കുന്നത് ഒരു കുപ്പിയാണ്. മിനറൽ വാട്ടർ കുപ്പിയിൽ ആണെങ്കിൽ കൂടുതൽ ഉചിതമായിരിക്കും. ഈ കുപ്പി ഇന്ത്യയുടെ മുകൾവശം നല്ലതുപോലെ മുറിച്ചെടുക്കുക. അതിനുശേഷം അതിൻറെ എല്ലാ ഭാഗങ്ങളിലും ഒരു ബ്രഷ് പോലെ ആക്കിയെടുക്കുക. അതിനു ശേഷം മധുര പിവിസി പൈപ്പ് ലേക്ക് യോജിപ്പിക്കുക. ഒരു ഓസ് പിവിസി പൈപ്പ് മൈ ജോയിൻ ചെയ്യുക.
വളരെ എളുപ്പത്തിൽ തന്നെ ഇതിലേക്ക് വെള്ളം നിറച്ചു വിട്ടതിനു ശേഷം നമുക്ക് ടാങ്ക് വൃത്തിയാക്കിയ എടുക്കാൻ സാധിക്കുന്നു. ഒട്ടും വെള്ളം കലങ്ങാതെ തന്നെ നമുക്കിത് ചെയ്തെടുക്കാൻ സാധിക്കും. അതുകൊണ്ടുതന്നെ ഇതിന് ഒരു തരത്തിലുള്ള ബുദ്ധിമുട്ടുകളും ഉണ്ടാകുന്നില്ല. വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ പറ്റുന്ന ഈ രീതി എല്ലാവർക്കും വീടുകളിൽ ചെയ്തു നോക്കാവുന്നതാണ്.
ഇത്ര എളുപ്പത്തിൽ ചെയ്തെടുക്കാൻ പറ്റുന്ന രീതി കൊണ്ട് നമുക്ക് വളരെയധികം ഗുണങ്ങളാണ് ഉണ്ടാകുന്നത്. പലപ്പോഴും നമ്മൾ റാങ്ക് വൃത്തിയാക്കുന്നതിനുള്ള ബുദ്ധിമുട്ടുകാരണം അത് ചെയ്യാതെ ഇരിക്കാറുണ്ട്. എന്നാൽ വെള്ളത്തിലൂടെ പകരുന്ന പല രോഗങ്ങൾക്കും ഇത് കാരണമാകുന്നു. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.