നമ്മൾ പലപ്പോഴും അമിത തടിയുള്ളവർ ആണെന്ന് പറഞ്ഞ് ആശങ്കപ്പെടുന്ന അവരെ കാണാറുണ്ട്. എന്നാൽ ഞാൻ ഭക്ഷണങ്ങൾ എത്ര നിയന്ത്രിച്ചിട്ടും നല്ല രീതിയിൽ ഫോളോ ചെയ്യാൻ പറ്റുന്നില്ല എന്ന് പറയുന്നവരെ നമുക്ക് തീർച്ചയായും നമ്മുടെ ചുറ്റുവട്ടത്തും കാണാൻ സാധിക്കുന്നു. എന്നാൽ നമ്മുടെ ഭക്ഷണ നിയന്ത്രണത്തിൽ നമുക്ക് വളരെയധികം പ്രാധാന്യം കൊടുക്കുകയാണെങ്കിൽ നമ്മളിൽ ഉണ്ടാകുന്ന അമിത തടി പൊണ്ണത്തടി എന്നിവ കുറച്ച് നമ്മൾക്ക് പല രോഗങ്ങളിൽ നിന്നും മുക്തി നേടാൻ സാധിക്കുന്നു.
അധികമായ കൊഴുപ്പ് ശരീരത്തിൽ അടിഞ്ഞു കൂടുന്നത് വഴി ഉണ്ടാകുന്ന മാരകരോഗങ്ങൾ വളരെ വലുതാണ്. ഈ രോഗങ്ങളിൽ നിന്നും പൂർണമായി മാറുന്നതിനു വേണ്ടി ഇത്തരത്തിലുള്ള കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത് വളരെ അത്യാവശ്യമാണ്. കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ നമ്മളിൽ ഉണ്ടാകുന്ന അമിതമായ വണ്ണത്തെ കുറച്ച് എടുക്കാൻ സഹായിക്കുന്നു. എന്നാൽ പലപ്പോഴും ഇത്തരത്തിലുള്ള ഭക്ഷണക്രമീകരണം ആണ് നമ്മുടെ തടി കുറയ്ക്കുന്നതിന് സഹായിക്കുന്നത്.
ഇന്നത്തെ കാലത്ത് പലതരത്തിലുള്ള ഫോളോ ചെയ്യുന്ന ഡയറ്റീഷ്യൻ സി നമുക്ക് അറിയാൻ സാധിക്കുന്നു നമ്മുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് നമ്മളോടൊപ്പം നിന്ന് നമ്മുടെ തടി കുറക്കുന്ന പലവിധത്തിലുള്ള ആളുകളും നമുക്ക് ചുറ്റുമുണ്ട്. അതുകൊണ്ടുതന്നെ അരിയാഹാരം പൂർണ്ണമായും ഉപേക്ഷിച്ച് അവരുടെ ഡയറ്റ് പ്രകാരം നല്ല രീതിയിൽ നമുക്ക് തടി കുറച്ച് എടുക്കാവുന്നതാണ്.
ഇക്കാര്യങ്ങൾ വേണ്ടവിധത്തിൽ ശ്രദ്ധിക്കാത്തത് കൊണ്ടാണ് പലപ്പോഴും നമുക്ക് അമിതമായി തടി ഉണ്ടാകുന്നത്. ശരീരത്തിൽ അധികം ആക്കുന്നതിന് ഭാഗമായി അടി വയറ്റിൽ കൊഴുപ്പടിഞ്ഞു കൂടുന്നത് ടയർ പോലെയുള്ള അമിതവണ്ണം ഉണ്ടാകുന്നതിനും കാരണമാകുന്നു. അതുകൊണ്ടുതന്നെ ഈ കാര്യങ്ങൾ വളരെയധികം ശ്രദ്ധിച്ചു കൊണ്ട് ആഹാരം നിയന്ത്രണം നടത്തുക. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.