പെരുമ്പൻപുളി ചെന്ന് പുളി എന്നിങ്ങനെ പല പേരുകളിൽ അറിയപ്പെടുന്ന പുളി നിങ്ങളുടെ വീട്ടിലും ഉണ്ടോ. എങ്കിൽ ഈ പുളി കൊണ്ട് നിങ്ങൾക്ക് കറിയിൽ മാത്രമല്ല മറ്റു പല രീതിയിലും ഉപയോഗിക്കാൻ സാധിക്കും സാധാരണയായി മീൻ കറിയോ പരിപ്പ് കറിയോ വയ്ക്കുന്ന സമയത്താണ് ഇരുമ്പൻപുളി നാം പറിക്കാറുള്ളത്.
ഇനി എത്രത്തോളം പുളിയുണ്ട് എങ്കിലും പഴുത്ത എങ്കിലും പറിച്ചെടുത്തു നിങ്ങൾക്ക് ഇത് ഇങ്ങനെയും ഉപയോഗിക്കാൻ സാധിക്കും. പ്രധാനമായും ഈ ഇരുമ്പൻപുളി മുഴുവനായും പറിച്ചെടുത്ത് മിക്സി ജാറിലിട്ട് ഒന്ന് കറക്കി എടുക്കാം. ഇങ്ങനെ ഉണ്ടാക്കിയെടുത്ത ഈ ജ്യൂസിലേക്ക് അല്പം ഉപ്പും കൂടി ചേർത്ത് യോജിപ്പിച്ച് എടുക്കാം. മിക്സി ജാറിൽ നിന്നും ഇത് മറ്റൊരു പാത്രത്തിലേക്ക് മാറ്റാം.
എത്ര കരി പിടിച്ചതും അഴുക്കുപിടിച്ചതും കറുപിടിച്ചതുമായ പാത്രങ്ങളെ കൂടുതൽ മനോഹരമായി പുതിയത് പോലെ ആക്കി മാറ്റാൻ ഈ ഒരു മിക്സ് ഇനി നിങ്ങളെ സഹായിക്കും. ഈ ഇരുമ്പൻ പുളി ഉപയോഗിച്ചുള്ള സൂത്രം നിങ്ങൾക്ക് ഇനി സോപ്പ് പോലും ഉപയോഗിക്കാതെ പാത്രം കഴുകാൻ സഹായകമാകും. പ്രധാനമായും സോപ്പിനേക്കാൾ കൂടുതൽ വൃത്തി.
നിങ്ങളുടെ പാത്രങ്ങൾക്ക് നൽകാൻ ഈ ഇരുമ്പൻ പുളി മിക്സിനെ സാധ്യമാണ്. ടോയ്‌ലറ്റിലെയും മറ്റു ടൈൽസ് വൃത്തിയാക്കാനും വാഷ് ബേസിൻ വൃത്തിയാക്കാനും ഇത് ഉപകരിക്കും. ഇനി ഏറ്റവും എളുപ്പത്തിൽ നിങ്ങളുടെ അടുക്കള ജോലികൾ തീർക്കാൻ പൊളി മിക്സ് ഉപയോഗിച്ച് സാധിക്കുന്നു. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവനായി കണ്ടു നോക്കാം.