നമുക്ക് പലപ്പോഴും പല വിധത്തിലുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് ഇഷ്ടം ആയിരിക്കാം. എന്നാൽ നമുക്ക് നമ്മുടെ ആരോഗ്യത്തിന് ഏറ്റവും മെച്ചപ്പെട്ടതായി രീതിയിലുള്ള ഭക്ഷണങ്ങൾ കഴിക്കുമ്പോഴാണ് അതിനെ ഗുണങ്ങൾ നമ്മളിലേക്ക് എത്തുന്നത്. എന്നാൽ പലപ്പോഴും നമ്മൾ ഇത്തരത്തിലുള്ള ഭക്ഷണങ്ങൾ തെരഞ്ഞെടുത്തു കഴിക്കുകയാണെങ്കിൽ ഒരു പരിധിവരെ നമുക്ക് രോഗങ്ങളിൽ നിന്ന് മുക്തി നേടാൻ സാധിക്കുന്നു. എന്നാൽ ഇത്തരത്തിലുള്ള ഭക്ഷണങ്ങൾ ഏതൊക്കെയാണ് നമ്മൾ തിരിച്ചറിഞ്ഞ് കഴിക്കാത്തതാണ്.
പ്രധാനമായ ദോഷമായി പറയുന്നത്. വളരെ എളുപ്പത്തിൽ തന്നെ നമുക്ക് നമ്മുടെ ആരോഗ്യത്തെ നിലനിർത്തികൊണ്ട് കഴിക്കാൻ പറ്റുന്ന ഒരുപാട് ആഹാരപദാർത്ഥങ്ങൾ ഉണ്ട്. നമ്മളുടെ കേരളീയരുടെ ഇഷ്ടഭക്ഷണമാണ് അരി. എന്നാൽ ഒരുപാട് തരത്തിലുള്ള ദോഷങ്ങൾ ആണ് നമുക്ക് ഉണ്ടാകുന്നത്. ഏറ്റവും കൂടുതൽ പ്രമേഹ രോഗികൾ ഉണ്ടാകുന്നതും. എന്നാൽ ഇതിന് പ്രധാന പ്രശ്നം ആരാണെന്ന് നമുക്ക് പൂർണമായും പറയാൻ സാധിക്കില്ല. പഞ്ചാബിലും ധാരാളമായി പ്രമേഹരോഗികളെ കാണുന്നത്.
അവിടുത്തെ പ്രധാന ഭക്ഷണമായി പറയുന്നത് ഗോതമ്പാണ്. അരിയ പൂർണമായും ഒഴിവാക്കി അതുകൊണ്ട് ഒരു തരത്തിലുള്ള നഷ്ടം നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്നില്ല എന്നാണ് പഠനങ്ങൾ തെളിയിച്ചിരിക്കുന്നത്. മാത്രമല്ല ഗുണങ്ങൾ കൂടുതൽ ഉണ്ടാവുകയും ചെയ്യുന്നു. റാഗി പീനാ തുടങ്ങിയ കാര്യങ്ങൾ കൂടുതലായി നമ്മുടെ ആഹാരക്രമത്തിൽ ഉൾപ്പെടുത്തുക.
ആണെങ്കിൽ വളരെ പെട്ടെന്ന് തന്നെ നമുക്ക് വളരെയധികം ഗുണങ്ങൾ നമ്മുടെ ആരോഗ്യത്തിന് ഉണ്ടാകുന്നു. അതുകൊണ്ട് ഇത്തരത്തിലുള്ള കാര്യങ്ങൾ ചെയ്യുന്നതാണ് വളരെ ഉത്തമമായ മാർഗം. ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ ഒരുപരിധിവരെ നമുക്ക് എല്ലാത്തരം അസുഖങ്ങളിൽ നിന്നും മോചനം ലഭിക്കുകയും ചെയ്യുന്നു. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.