കറ പിടിച്ച ചായ അരിപ്പ പുതുപുത്തൻ ആകുവാൻ വീട്ടിലെ ഈ സാധനങ്ങൾ മതി..

വീട്ടമ്മമാർക്ക് ഉപകാരപ്രദമാകുന്ന ചില കിടിലൻ ടിപ്പുകൾ ആണ് ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അടുക്കളയിലെ ജോലികൾ എളുപ്പമാക്കുവാനും ക്ലീനിങ് വേഗത്തിൽ ചെയ്യുവാനും ഈ ടിപ്പുകൾ സഹായകമാകുന്നു. അടുക്കളയിൽ നമ്മൾ സ്ഥിരമായി ഉപയോഗിക്കുന്ന ചായ അരിപ്പ കുറച്ചുകാലം കഴിയുമ്പോൾ അതിൽ കറകൾ പിടിച്ചു ആകെക്കൂടെ വൃത്തികേട് ആകും മിക്ക ആളുകളും .

   

ഇത് കളയാറാണ് പതിവ് എന്നിട്ട് പുതിയത് വാങ്ങിക്കും എന്നാൽ കറപിടിച്ച അരിപ്പ പുതു പുത്തൻ ആക്കുവാൻ ഒരു കിടിലൻ ടിപ്പ് ഉണ്ട്. വീട്ടിലുള്ള ഇൻഗ്രീഡിയൻസ് എന്നെ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ ഇത് ക്ലീൻ ചെയ്യുവാൻ സാധിക്കുന്നു. ഈയൊരു വീഡിയോ നിങ്ങൾ കണ്ടാൽ പിന്നെ ഒരിക്കലും ചായക്കട പറ്റിയ അരിപ്പ കളയുക ഇല്ല അത്രയേറെ ഉപയോഗപ്രദമാണ് ചായ അരിപ്പ മാത്രമല്ല .

സ്റ്റീലിന്റെ ഏതൊരു സാധനവും ഈയൊരു രൂപത്തിൽ തന്നെ ക്ലീൻ ചെയ്യാം ഇതിനായി ഒരു പാത്രത്തിൽ കുറച്ച് ബേക്കിംഗ് സോഡ എടുക്കുക പിന്നീട് അതിലേക്ക് വെള്ള നിറത്തിലുള്ള വിനാഗിരി കൂടി ചേർത്തു കൊടുക്കണം. ഈ രണ്ടു പദാർത്ഥങ്ങളും നല്ല ക്ലീനിങ് ഏജന്റുകളാണ് കറകൾ കളയുന്നതിന് ഇവ ഉപയോഗിക്കാം. പിന്നീട് ആവശ്യത്തിനുള്ള വെള്ളം ഒഴിച്ചതിനു ശേഷം കഴുകാനുള്ള .

സാധനങ്ങൾ കൂടി അതിലേക്ക് ഇട്ടു കൊടുക്കുക അടുത്തതായി ഒരു അഞ്ചു മിനിറ്റ് സമയം ഇത് നല്ലപോലെ തിളപ്പിച്ച് എടുക്കണം. വെള്ളം നല്ലപോലെ ചൂടാകുമ്പോൾ നമ്മൾ വീട്ടിൽ ഉപയോഗിക്കുന്ന ഏതെങ്കിലും ഡിഷ് വാഷ് കൂടി കുറച്ച് അതിലേക്ക് ചേർത്ത് കൊടുക്കുക. തിളച്ചു വരുമ്പോൾ തന്നെ കുറെയേറെ അഴുക്കുകൾ ഇതിൽ നിന്നും പോയി കിട്ടും. കൂടുതൽ ടിപ്പുകൾക്ക് വീഡിയോ കാണൂ.