കോഴികൾ ധാരാളമായി മുട്ടയിടാനായി ഇങ്ങനെ മാത്രം ചെയ്താൽ മതി

നമ്മുടെ വീട്ടിൽ വളർത്തുന്ന കോഴികൾ മുട്ട ഇടാതെ വരുമ്പോൾ നമ്മൾ പലവിധത്തിൽ മാനസികമായി തളർന്നിരിക്കുന്ന കാണാറുണ്ട്. എന്നാൽ ഇതിൻറെ ആവശ്യമില്ലാതെ വളരെ എളുപ്പത്തിൽ തന്നെ അവർക്ക് കൊടുക്കുന്ന ആഹാരത്തിൽ കുറച്ചുകൂടി ശ്രദ്ധ വരുത്തി കഴിഞ്ഞാൽ അവർ തീർച്ചയായും മുട്ട തരുന്നതായിരിക്കും. കോഴികൾക്ക് മാസവും വിരയിളക്കാൻ ഉള്ള മരുന്ന് കൊടുക്കുന്നത് വളരെ ഉത്തമമായ കാര്യമാണ്. ഇത്തരത്തിലുള്ള രീതി ചെയ്യുകയാണെങ്കിൽ നല്ല രീതിയിലുള്ള മുട്ട കോഴികൾ തരുന്നതായിരിക്കും.

ഇത് ഒന്നുരണ്ടു മാസം തുടർച്ചയായി ചെയ്ത പിന്നെ നിർത്തി കളയരുത് തുടർച്ചയായി എപ്പോഴും ഇത് ചെയ്തുകൊണ്ടിരിക്കണം. ഇത് എല്ലാത്തരം മെഡിക്കൽ സ്റ്റോറുകളിൽ നിന്നും ലഭ്യമായ ഒന്നുകൂടിയാണ്. പിന്നീട് കോഴികള്ക്ക് കൊടുക്കുന്ന ഭക്ഷണത്തിൽ നമ്മൾ വളരെ ശ്രദ്ധ കൊടുക്കുന്നത് വളരെ നല്ലതായിരിക്കും. സൂര്യപ്രകാശത്തിന് കീഴ് വളരുന്ന കോഴികൾക്ക് മുട്ടയിടാൻ ഉള്ള ടെൻസി കൂടുതലായിരിക്കും.

അതുകൊണ്ട് എപ്പോഴും കോഴികളെ തുറന്നുവിടുന്നത് ആയിരിക്കും നല്ലത്. മഴക്കാലമായാൽ ഈ കോഴികൾക്ക് മുട്ടയിടാൻ താമസിക്കുന്നതും ഇത് ഒരു കാരണം ആയതുകൊണ്ട് തന്നെയാണ്. പിന്നീട് അവർ കൊടുക്കുന്ന പോസ്റ്റ് കരമായ ഹരം ആയിരിക്കണം. നമ്മുടെ ചുറ്റുവട്ടത്ത് കണ്ടുവരുന്ന പയറിനെ ഇല അവർക്ക് കൊടുക്കുന്നത് വളരെയധികം നല്ലതാണ്. പയറിനെ ഇല കൊടുക്കുന്നതു വഴി അവർക്ക് വളരെയധികം മുട്ടകൾ ഇടാനുള്ള സാധ്യതയുണ്ട്.

മാത്രമല്ല പപ്പായയുടെ ഇലയും ഇതുപോലെ വളരെ ഔഷധഗുണമുള്ള ഒന്നാണ്. ഇത് കൊടുക്കുന്നത് വളരെ നല്ലതാണ് ഇത് കൊടുക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കുക അരിഞ്ഞ ചെറിയ ഇലകൾ ആക്കി കൊടുക്കുക. അതുപോലെതന്നെ മുരിങ്ങയുടെ ഇലയും കോഴികൾക്ക് ധാരാളമായി കൊടുക്കുക നല്ലതാണ്. വീട്ടിലുണ്ടാക്കുന്ന ഫാഷൻ ഫ്രൂട്ട് ഇല ധാരാളമായി കൊടുക്കുന്നത് വളരെ ഉത്തമമായ കാര്യമാണ്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.