മുഖത്തിനു തിളക്കം കൂട്ടാനും പ്രായം ചെറുപ്പം ആകാനും ചെയ്യേണ്ട പൊടിക്കൈകൾ

എല്ലാവർക്കും ആ ഇഷ്ടം ഉള്ള ഒരു കാര്യമാണ് പ്രായം ആകാതിരിക്കുക എന്നത്. വളരെ പെട്ടെന്നു തന്നെ ചെയ്തെടുക്കാൻ പറ്റുന്ന കുറച്ച് വഴികളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. പ്രായമായ ഗാദി ഇരിക്കാൻ നമ്മൾ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം എന്നാണ് ഇന്നിവിടെ ചർച്ച ചെയ്യുന്നത്. നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ കൊണ്ടു തന്നെയാണ് നമുക്ക് അമിതപ്രാധാന്യം തോന്നിക്കാൻ ഇട് ഉണ്ടാക്കുന്നത്. അതുകൊണ്ടുതന്നെ ശരീരം ശ്രദ്ധിക്കുക തന്നെയാണ് ഇതിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന കാര്യം.

എങ്ങനെയാണ് നമ്മുടെ നമ്മുടെ ശരീരത്തിൽ നല്ല രീതിയിൽ നിലനിർത്തുന്നതാണ്. അതുകൊണ്ട് നമ്മുടെ ഭക്ഷണക്രമത്തിൽ തന്നെയാണ് വലിയ രീതിയിലുള്ള മാറ്റങ്ങൾ വരുത്തേണ്ടത്. എങ്ങനെയാണ് ഭക്ഷണക്രമത്തിൽ മാറ്റം വരുത്തേണ്ടത് എന്നാണ് ഇന്നത്തെ വീഡിയോ ചർച്ച ചെയ്യുന്നത്. വളരെ പെട്ടെന്ന് എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാം. നമ്മുടെ ഭക്ഷണത്തിലെ അമിതമായി ട്ട് പഞ്ചസാര ഉപ്പ് പുളി എന്നിവ മാറ്റിനിർത്താം.

ഇങ്ങനെ ചെയ്യുന്നത് വഴി തന്നെ പകുതി നമ്മുടെ ആരോഗ്യം മെച്ചപ്പെടുകയും ചെയ്യും. കൂടുതലായി ഫ്രൂട്സ് ആപ്പിൾ പോലുള്ള ഫ്രൂട്ട്സ് കഴിക്കുകയാണെങ്കിൽ നമ്മുടെ മുഖത്തിന് വളരെ നല്ല ഗ്രോയിങ് ലഭിക്കും. ഇത്തരത്തിലുള്ള ഭക്ഷണ രീതികൾ ശ്രദ്ധിക്കുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ എക്കാലവും പ്രായം കുറഞ്ഞ രീതിയിൽ നമുക്ക് നിലനിൽക്കാൻ സാധിക്കുന്നു.

അല്ലാത്തപക്ഷം ആണ് കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കാൻ സാധ്യതയുള്ളത്. വളരെ പെട്ടെന്ന് തന്നെ ചർമം ഗോയിങ് ആക്കാൻ ചെയ്തെടുക്കാൻ പറ്റിയ കുറച്ചു കാര്യങ്ങൾ ആണിത്. മാത്രം എല്ലാം ആഹാരക്രമത്തിൽ വരുത്തുന്ന മാറ്റങ്ങൾ നമുക്ക് നല്ലതുപോലെ നമുക്ക് വ്യത്യാസങ്ങൾ കാണിച്ചു തരുകയും ചെയ്യും. കുറച്ചു ഭക്ഷണം കഴിച്ചാൽ കൂടുതൽ നാളുകൾ ജീവിക്കാം എന്നുള്ളത് തന്നെയാണ് ശാസ്ത്രം കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.