ശർക്കരയും പപ്പടവും കൂട്ടി എലിക്കൊരു സദ്യ കൊടുത്താലോ

ഒരുപാട് പറമ്പും കാര്യങ്ങളും ഉള്ള ആളുകൾ അല്ല എങ്കിൽ പോലും ചിലപ്പോഴൊക്കെ വീട്ടിൽ എലിയുടെ സാന്നിധ്യം വളരെ കൂടുതലായി തന്നെ കാണാറുണ്ട്. നിങ്ങളുടെ വീട്ടിലും ഈ രീതിയിൽ എലി ഒരു വലിയ ബുദ്ധിമുട്ടായി മാറുന്ന സാഹചര്യം ഉണ്ടാകുന്നുണ്ടെങ്കിൽ ഉറപ്പായും ഇവയെ ഒഴിവാക്കാൻ വേണ്ടി വളരെ എളുപ്പത്തിൽ നിങ്ങൾക്ക് ചെയ്യാവുന്ന ഒരു കാര്യമാണ് ഇന്ന് പറയുന്നത്.

   

പ്രത്യേകിച്ച് വലിയ ചെലവുകൾ ഒന്നുമില്ലാതെ തന്നെ നിങ്ങൾക്കും ഇനി എലിയെ കെണിവെച്ചു പിടിക്കാൻ വളരെ ഈസിയാണ്. സിമ്പിൾ ആയി നിങ്ങളുടെ വീട്ടിൽ എപ്പോഴും ഉള്ള ചില കാര്യങ്ങൾ ഉപയോഗിച്ച് തന്നെ എനിക്ക് നല്ല ഒരു പണി കൊടുക്കാൻ ഇത് വളരെ ഉപകാരപ്പെടും. പ്രത്യേകിച്ചും എനിക്ക് ഇഷ്ടപ്പെടുന്ന രീതിയിലുള്ള ഒരു കെണിയാണ് നാം ഒരുക്കേണ്ടത്.

ഇതിനായി അല്പം പപ്പടവും ചോറും കൂട്ടിക്കുഴച്ച് എടുക്കുക. ഇതിലേക്ക് ഒരല്പം ശർക്കര കൂടി ചേർക്കുന്നത് കൂടുതൽ ആകർഷിക്കാൻ സഹായിക്കും. ഇതിനോടൊപ്പം തന്നെ കുറച്ച് പാരസെറ്റമോൾ ഗുളിക പൊടിച്ചതാണ് വേണ്ടത്. ഇങ്ങനെ ചേർക്കുന്നത് എലിക്ക് നല്ല ഒരു പണി തന്നെ ആയിരിക്കും.

ഇനി ഈ ഒരു കെണിയിൽ പെട്ടിരിക്കും എന്നതും ഒരിക്കലും എലിക്ക് ആ ഭാഗത്തേക്ക് വരാൻ പോലും തോന്നില്ല എന്നതും ഒരു യാഥാർത്ഥ്യമാണ്. നിങ്ങളും ഇനി വീട്ടിൽ ഇനിയുടെ ശല്യം കൂടുന്ന സമയത്ത് ഇങ്ങനെ ഒരു കെണി ഒന്ന് ഒരുക്കി നോക്കൂ. ഉറപ്പായും ഇനി ദൂരെയാക്കാൻ ഇതുതന്നെ മാത്രം സഹായി. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവൻ കണ്ടു നോക്കാം.