കാട് പോലെ മുടി വളർന്നു കിട്ടുന്നതിനായി ചെയ്യേണ്ട കുറച്ച് വിദ്യകൾ

വളരെ എളുപ്പത്തിൽ മുടി വളർന്നു കിട്ടേണ്ടത് എല്ലാവർക്കും അത്യാവശ്യമായ ഒരു കാര്യമാണ്.. ഇന്നത്തെ തലമുറയിൽപെട്ട പലരുടെയും പ്രധാന പ്രശ്നം എന്ന് പറയുന്നത് മുടികൊഴിച്ചിൽ തന്നെയാണ. എല്ലാ മുടികൊഴിച്ചൽ ഉണ്ടാക്കുന്നതിനെ ഭാഗമായിട്ട് പലവിധ പ്രശ്നങ്ങളും നമ്മളിലേക്ക് വന്നുചേരാനുള്ള സാധ്യതകളുണ്ട്. അവയിൽപ്പെട്ടതാണ് അമിത പ്രായവും കഷണ്ടിയും. ഇത് ഉണ്ടാകുന്നത് മാനസികമായി തളർത്തുകയും മറ്റ് പ്രശ്നങ്ങളിലേക്ക് വഴിതെളിക്കുകയും ചെയ്യുന്നു.

അതുകൊണ്ടുതന്നെ വളരെ ശ്രദ്ധയോടെ മുടിയുടെ കാര്യങ്ങൾ കൈകാര്യം ചെയ്യേണ്ടത് അത്യാവശ്യമാണ്. എങ്ങനെയാണ് വളരെ എളുപ്പത്തിൽ മുടിയെ കൈകാര്യം ചെയ്യുക എന്നാണ് ഇന്നത്തെ വീഡിയോ ചർച്ച ചെയ്യുന്നത്. ഇതിനു പ്രധാനമായും തിരിച്ചടി തിരഞ്ഞെടുക്കേണ്ടത് ആയുർവേദം തന്നെയാണ്. ആയുർവേദത്തിൽ ഉണ്ടാകുന്ന കൂട്ടുകൾ മാത്രം ഉപയോഗിക്കുകയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ മുടി നല്ല രീതിയിൽ വളർത്തിയെടുക്കാൻ സാധിക്കുന്നു.

എങ്ങനെയാണ് ഈ കാര്യങ്ങൾ തുടർച്ചയായി ചെയ്യുമെന്നാണ് ഇന്നത്തെ വീഡിയോ ചർച്ച ചെയ്യുന്നത്. ഇതിനു വേണ്ടിയിട്ട് ആര്യവേപ്പിലയും നെല്ലിക്കായ് കൂടി ചേർത്ത് അരച്ച് മുടിയിൽ പുരട്ടുന്നത് വളരെ നല്ലതാണ്. അശ്വഗന്ധ പൊടിയും നെല്ലിക്ക പൊടിയും സമം ചേർത്ത് നല്ല രീതിയിൽ മുടിയിൽ പുരട്ടുന്നത് വളരെ ഉത്തമമാണ്. ഇത്തരത്തിലുള്ള രീതികൾ നമ്മൾ പരീക്ഷിക്കുകയാണ് എങ്കിൽ വളരെ എളുപ്പത്തിൽ.

തന്നെ നമ്മുടെ മുടി കൊഴിച്ചിൽ മാറി നല്ല ഇടതൂർന്ന മുടിക്ക് ലഭിക്കുന്നതായിരിക്കും. ആയുർവേദത്തിലെ കയ്യൊപ്പ് ഉള്ളതുകൊണ്ട് ധൈര്യമായി നമുക്ക് ഇത് ഉപയോഗിക്കാൻ സാധിക്കും. ഒരു തരത്തിലുള്ള പാർശ്വഫലങ്ങളും ഇല്ലാതെ വളരെ എളുപ്പത്തിൽ ഉപയോഗിക്കാൻ ഇങ്ങനെ മാത്രം ഉപയോഗിച്ചുകൊണ്ട് മുടിയ വളരെ എളുപ്പത്തിൽ വളർത്തിയെടുക്കാൻ സാധിക്കുന്നു. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ.