കുഴിനഖം പൂർണമായും മാറ്റി നല്ല നഖങ്ങൾ വളർത്തിയെടുക്കാൻ ഇങ്ങനെ ചെയ്യൂ

നമ്മളിൽ പലർക്കും കണ്ടുവരുന്ന ഒരു പ്രധാന അസുഖമാണ് കുഴിനഖം. നഖങ്ങൾക്കിടയിൽ ഫംഗസ് ബാധ ഉണ്ടാകുന്നതിന് ഭാഗമായി നഖങ്ങൾ വ്രണപ്പെട്ടു നശിച്ചു പോകുന്നതാണ് ഈ അവസ്ഥ. എങ്ങനെയാണ് ഈ അവസ്ഥയിൽ നിന്നും കടക്കുക എന്നാണ് നമ്മൾ ഇവിടെ ചർച്ച ചെയ്യുന്നത്. വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ഇതിൽ നിന്നും മോചനം നേടി എടുക്കാൻ സാധിക്കുന്നു. വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ പറ്റുന്ന കുറച്ചു രീതികളെക്കുറിച്ച് ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

കുഴിനഖം വന്ന അതിൻറെ ഭാഗമായി നല്ല കഠിനമായ വേദനയും നീരും ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അതിനെ അകത്ത് അഴുക്ക് ഉണ്ടെങ്കിൽ തീർച്ചയായും അത് നീക്കം ചെയ്യാതെ ഇനത്തിൽ നിന്ന് ഫംഗസ് അണുബാധ മാറ്റി കിട്ടുകയില്ല. അതുകൊണ്ടുതന്നെ നമ്മൾ വളരെ ശ്രദ്ധയോടുകൂടി വേണം ഈ കൊഴുക്കട്ടെ നീക്കംചെയ്യുന്നതിന്. വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ പറ്റുന്ന ഒരു രീതിയെ കുറിച്ചാണ് ഇവിടെ പറയുന്നത്.

കുഴിനഖം പൂർണമായും മാറ്റിയെടുക്കാൻ പറ്റുന്ന രീതിയിൽ എല്ലാവരും വീടുകളിൽ ചെയ്തു നോക്കുക. ഇതിനുവേണ്ടി നല്ലെണ്ണ ആണ് ഉപയോഗിക്കുന്നത്. നല്ലെണ്ണ അല്ലെങ്കിൽ വെളിച്ചെണ്ണ ഇതിലേതെങ്കിലും നമുക്കൊന്നും ഉപയോഗിക്കാവുന്നതാണ്. ഇതുപയോഗിച്ച് കൈകൾ നല്ലതുപോലെ മോഹിച്ച് ചെയ്തെടുക്കുക. ഒരു നാരങ്ങയുടെ അരമുറി എടുത്ത് നല്ലെണ്ണയിൽ മുക്കി അതിനുശേഷം നല്ലതുപോലെ കൈകൾക്കിടയിൽ ക്രബ് ചെയ്തുകൊടുക്കുക.

ഇങ്ങനെ ചെയ്യുന്നത് വഴി കൈകൾക്ക് നല്ല രീതിയിലുള്ള മാറ്റം ലഭിക്കുന്നതാണ്. അതിനുശേഷം ഉപ്പിട്ട വെള്ളത്തിൽ കഴിവുകൾ മുക്കിവയ്ക്കുക. കാലുകളിൽ ആണെങ്കിലും ഇതുപോലെതന്നെ ചെയ്തെടുക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ കുഴിനഖത്തിനു നിന്നും മോചനം ലഭിക്കാൻ ഇതുകൊണ്ട് സാധ്യമാകുന്നു. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ കണ്ടു നോക്കുക.