നമ്മുടെ കാലിലെ ഞരമ്പുകൾ പലപ്പോഴും തടിച്ചു പോകുന്നത് സാധാരണയായി വരുന്നതാണ്. എന്നാൽ അതിനു വേണ്ടത്ര പരിഗണന കൊടുത്തില്ലെങ്കിൽ അത് മറ്റു പല അസുഖങ്ങൾ ഇലേക്ക് മാറാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത് വെരിക്കോസ് വെയിൻ നിൻറെ തുടക്ക ഘട്ടങ്ങളിൽ കാണിക്കുന്ന ഒരു ലക്ഷണമാണ്. കൂടുതലായി ഒരേസമയം നിന്ന് ജോലി ചെയ്യുന്ന ആളുകളിൽ സാധാരണ കണ്ടു വരുന്ന ഒന്നാണ് വെരിക്കോസ് വെയിൻ എന്ന് പറയുന്നത്. വീട്ടമ്മമാർക്ക് ഇത് വരാനുള്ള സാധ്യത വളരെ കൂടുതലാണ്.
ഒരേസമയം നിന്ന് ജോലി ചെയ്യുകയും വിശ്രമമില്ലാതെ ഇങ്ങനെ തന്നെ ചെയ്യുകയാണെങ്കിൽ ഇത്തരത്തിലുള്ള അസുഖത്തെ നമ്മൾ നേരിടേണ്ടതായിവരും. മുട്ടിന് താഴെ തൊട്ടുള്ള ഭാഗത്തെ ഞരമ്പുകൾ ആണ് കൂടുതലായി തടിച്ചു വരുന്നത് കാണാൻ സാധിക്കുന്നത്. എന്തുകൊണ്ടാണ് മുട്ടിന് താഴോട്ട് മാത്രം ഇത്തരത്തിൽ കാണപ്പെടുന്നത് എന്ന് പലർക്കും സംശയം വരാറുണ്ട്. മുടി മുകളിലേക്ക് കാണുന്നുണ്ടെങ്കിലും കൂടുതൽ മസിൽസ് ഉള്ളതിനാൽ ഇത് നമ്മൾ അറിയുന്നില്ല എന്നതാണ് സത്യം.
ഇത്തരത്തിലുള്ള വെരിക്കോസ് വെയിൻ ലക്ഷണങ്ങൾ നമ്മൾ തീർച്ചയായും കണ്ട അതിനു വേണ്ട പ്രതിവിധികൾ നേടേണ്ടത് അത്യാവശ്യമാണ്. പലപ്പോഴും മുറിവുകൾ ഉണ്ടായാൽ ഉറങ്ങാത്തത്. രാത്രികാലങ്ങളിൽ കാണപ്പെടുന്ന നീരുമെല്ലാം ഇതിൻറെ ലക്ഷണങ്ങൾ തന്നെയാണ്. എന്നാൽ ഇത്തരത്തിലുള്ള കാര്യങ്ങൾ ശരീരം കാണിച്ചു തുടങ്ങുമ്പോൾ തന്നെ വേണ്ടവിധത്തിലുള്ള ചികിത്സാരീതികൾ തേടേണ്ടത് അത്യാവശ്യമാണ്.
ഇതിന് രണ്ടു തരത്തിലുള്ള സർജിക്കൽ ട്രീറ്റ്മെൻറ് ആണ് പ്രധാനമായും ഉള്ളത്. ഒന്ന് ഓപ്പൺ സർജറിയും മറ്റേത് ലേസർ സർജറി മാണ്. ലേസർ സർജറി ചെയ്തതിനുശേഷം ഇത്തരത്തിലുള്ള ഒരു തരത്തിലുള്ള ബുദ്ധിമുട്ടുകളും ഇല്ലാതെ വളരെ എളുപ്പത്തിൽ ഈ അസുഖത്തെ പൂർണമായും മാറ്റി എടുക്കാൻ സാധിക്കുന്നു. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.