പേസ്റ്റിനു പകരം ഇനി ബ്രഷിൽ ഇത് തേച്ചു നോക്കൂ പല്ലുകൾ വെട്ടിത്തിളങ്ങും

പല്ലുകളിൽ തറ പഠിച്ചത് അവസ്ഥയും കല്ലുകൾ നിറം അവസ്ഥയും അനുഭവിക്കുന്ന ചില ആളുകൾ ഉണ്ട്. പലപ്പോഴും ചില മരുന്നുകളുടെ ഉപയോഗത്തിന് ഭാഗമായി ഇത്തരത്തിൽ പല്ലുകൾ കറപിടിച്ച രീതിയിൽ കാണാറുണ്ട്. ഇത്തരത്തിൽ പല്ലിൽ കറപിടിച്ച രീതിയിൽ കാണുന്നതിന്റെ ബുദ്ധിമുട്ട് അനുഭവിക്കുന്ന ആളുകളാണ് ഇങ്ങനെ തീർച്ചയായും ഇതിന് പരിഹാരമുണ്ട്.

   

നിങ്ങളുടെ അടുക്കളയിൽ തന്നെയുള്ള ചില വസ്തുക്കൾ ഉപയോഗിച്ചുകൊണ്ട് നിങ്ങളുടെ പല്ല് നല്ല തിളക്കമുള്ളതാക്കി മാറ്റാം. ഇങ്ങനെ പല്ലിൽ കറപിടിച്ച അവസ്ഥയും പല്ല് നിറം മങ്ങിയ അവസ്ഥയും അതിന്റെ മഞ്ഞ നിറവും എല്ലാം മാറ്റിയെടുക്കാനും പല്ലിൽ ഉണ്ടാകുന്ന മറ്റു പ്രശ്നങ്ങളും പരിഹരിക്കാൻ ആകും. പ്രത്യേകിച്ച് മോണയിൽ ഉണ്ടാകുന്ന ചെറിയ മുറിവുകളും ഇതുവഴിയായി ഉണങ്ങി പോകും.

ഇതിനായി നിങ്ങളുടെ അടുക്കളയിലുള്ള ഇഞ്ചി ഒരു കഷണം എടുക്കാം. നല്ലപോലെ തൊലി കളഞ്ഞ് വൃത്തിയാക്കി എടുക്കാം. ശേഷം ഒരു കല്ലുകൊണ്ട് ഇത് നന്നായി ചതച്ച് എടുക്കുക. ഇതിലേക്ക് ഒരു ചെറുനാരങ്ങയുടെ പകുതി മുറിച്ച് നീര് പിഴിഞ്ഞൊഴിക്കുക.ശേഷം അര ടീസ്പൂൺ അളവിൽ ഉപ്പും കൂടി ചേർത്ത് നല്ലപോലെ യോജിപ്പിക്കുക. നിങ്ങൾ സാധാരണ പല്ല് തേക്കുന്ന രീതിയിൽ പല്ലു തേച്ചതിനു ശേഷം .

നിങ്ങളുടെ ബ്രഷ് ഈ മിക്സ് അല്പം ഉപയോഗിച്ച് നിങ്ങളുടെ പല്ലുകളിൽ വീണ്ടും തേച്ച് വൃത്തിയാക്കാം. ഉപയോഗിക്കുന്നതിന് പകരം ആയും ഈ മിക്സ് നിങ്ങൾക്ക് ഉപയോഗിക്കാം. തീർച്ചയായും ഇങ്ങനെ ഉപയോഗിച്ചാൽ പല്ലുകൾ തിളക്കം ഉള്ളതും മനോഹരമായതും കറയില്ലാത്തതും ആകും. തുടർന്ന് കൂടുതൽ അറിയുവാൻ വീഡിയോ മുഴുവനായി കണ്ടു നോക്കൂ.