കൊളസ്ട്രോൾ വളരെ എളുപ്പത്തിൽ നിയന്ത്രിക്കാൻ ഇങ്ങനെ മാത്രം ചെയ്തു നോക്കൂ

കൊളസ്ട്രോൾ എന്നത് ഒരു ജീവിത ആരോഗ്യ രോഗമാണ്. നമ്മുടെ ജീവിത രീതി അടിസ്ഥാനപ്പെടുത്തിയാണ് ഈ രോഗം നമ്മളിലേക്ക് എത്തുന്നത്. വളരെ പെട്ടെന്ന് തന്നെ ഇത് നിയന്ത്രിക്കാൻ നമുക്ക് സാധ്യമാണ്. ഇതിനുള്ള മുൻകരുതലുകൾ നല്ല രീതിയിൽ എടുക്കുകയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ ഈ രോഗത്തെ നമുക്ക് നിയന്ത്രിക്കാൻ സാധിക്കും. കൂടുതൽ കാര്യങ്ങൾ ശ്രദ്ധിക്കണം എങ്കിൽ നമ്മുടെ ജീവിതരീതി തന്നെ മാറ്റി എടുക്കേണ്ടതായി വരും.

   

കൊളസ്ട്രോൾ അമിതമായ നമ്മുടെ ശരീരത്തിൽ കൂടുന്നതുമൂലം നമുക്ക് പലതരത്തിലുള്ള രോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അതിൽ പെടുന്ന ഒന്നാണ് ഫാറ്റി ലിവർ. സ്ട്രോക്ക് ഹാർട്ടറ്റാക്ക് എന്നിവയെല്ലാം കൊളസ്ട്രോൾ കൂടുന്ന അതിൻറെ ഭാഗമായി നമ്മിലേക്ക് വന്നു ചേരാവുന്ന രോഗാവസ്ഥയാണ്. ഇന്നത്തെ ജീവിത രീതിയും ഭക്ഷണ രീതിയും ആണ് ഇതിനുള്ള പ്രധാനകാരണമായി കാണപ്പെടുന്നത്.

കൊളസ്ട്രോൾ നമ്മിലേക്ക് അധികമായി വന്നു ചേരുന്നതിനെ ഒരു പ്രധാന കാരണം നമ്മുടെ ഭക്ഷണക്രമം തന്നെയാണ്. അതുകൊണ്ടുതന്നെ നമ്മൾ വളരെയധികം ശ്രദ്ധയോടെ വേണം ഭക്ഷണക്രമം നിയന്ത്രിക്കുന്നതിന്. അമിതമായി കൊഴുപ്പ് അടങ്ങിയ ആഹാരങ്ങൾ കഴിക്കുന്നതുമൂലം നമുക്ക് വളരെയധികം കൊഴുപ്പ് ശരീരത്തിലേക്ക് വന്നുചേരാനുള്ള സാധ്യത കൂടുതലാണ്.

അതുകൊണ്ടുതന്നെ നമ്മൾ വളരെ നിയന്ത്രിച്ചു വേണം ഭക്ഷണക്രമം മുന്നോട്ടുകൊണ്ടുപോകാൻ. ഇതുപോലെ തന്നെ വ്യായാമത്തിനും ഇതിൽ ഒരു പരിധിവരെ സ്ഥാനമുണ്ട്. വ്യായാമം ചെയ്യുന്നതു വഴി നമ്മുടെ ശരീരത്തിലുള്ള കൊഴുപ്പിനെ വളരെ പെട്ടെന്ന് അലിയിച്ചു കളയാൻ സാധിക്കും. അതുകൊണ്ട് നമ്മൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ ഒരു പരിധിവരെ നമുക്ക് നമ്മുടെ കൊഴുപ്പും മറ്റും നിയന്ത്രിച്ച് ശരീരത്തിലെ ആരോഗ്യമുള്ള ആക്കി മാറ്റാൻ സാധിക്കും. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.

Leave a Reply

Your email address will not be published. Required fields are marked *