ഈ ചെടിയുടെ പേര് അറിയാമോ? ചെടിയുടെ ഗുണങ്ങൾ ഒരിക്കലും നിങ്ങൾ അറിയാതെ പോകരുത്

നമ്മുടെ ചുറ്റുവട്ടത്ത് മായി പലരീതിയിലുള്ള ചെടികൾ വളർന്നു വരുന്നുണ്ട്. എന്നാൽ എന്തൊക്കെയാണ് അവയുടെഗുണങ്ങൾ എന്ന് നമ്മൾ പലപ്പോഴും അറിയാറില്ല എന്നാണ് വാസ്തവം. തുമ്പച്ചെടി എന്നറിയപ്പെടുന്ന ഇത് എല്ലായിടങ്ങളിലും കാണപ്പെടുന്നത് സാധാരണമാണ്. ചെറിയ വെളുത്ത പൂക്കളോടു കൂടിയ ഇവ എല്ലായിടങ്ങളിലും ഒരുപോലെ തഴച്ചുവളരുന്ന യാണ്. കുറ്റിച്ചെടി പോലെയാണ് ഇവ വളർന്നുവരുന്നത്.

   

വളരെയധികം പ്രാധാന്യമുള്ള ഒരു ചെടി കൂടിയാണ് തുമ്പ. ഓണത്തിന് തുമ്പ ഇല്ലാത്ത ഒരു പൂക്കളം പോലും ഉണ്ടാകില്ല എന്നതാണ് വാസ്തവം. മാത്രമല്ല ഇത് എല്ലാ തരത്തിലുള്ള ഔഷധ ചെടി ഉപയോഗിക്കാറുണ്ട്. അതുകൊണ്ടുതന്നെ ഇതിന് ഒരുപാട് ഔഷധഗുണങ്ങൾ ഉണ്ടെന്ന് നമ്മള് അറിയാൻ വൈകിപ്പോയി ഇരിക്കുന്നു. തുമ്പ എന്നുപറയുന്ന ചെടിക്ക് ആചാരങ്ങളിലും വലിയ സ്ഥാനമാണ് ഉണ്ട്. അതുകൊണ്ടുതന്നെ തുമ്പച്ചെടി യെക്കുറിച്ച് അറിയാത്തവരായി പരമാവധി ആളുകൾ കുറവായിരിക്കാം.

എന്നാൽ ഇതൊരു രോഗശമന ആണെന്ന് അറിയാൻ നമ്മൾ പലപ്പോഴും വൈകിപ്പോയി ഇരിക്കും. ഇത് നല്ല തരത്തിലുള്ള ഒരു രോഗശമിനിയായ ഉപയോഗിക്കാറുണ്ട്. തുമ്പച്ചെടി നല്ലതുപോലെ തിളപ്പിച്ച് വെള്ളത്തിൽ കുളിക്കുന്നത് പ്രസവശേഷമുള്ള അണുബാധ മാറ്റിയെടുക്കുന്നതിന് വളരെ ഉത്തമമാണ്. നീർ ദോഷങ്ങൾക്കും തുമ്പച്ചെടി ഒരു പ്രധാന ഔഷധമായി ഉപയോഗിക്കാറുണ്ട്.

മാത്രമല്ല ഇതിൻറെ ഇലകൾ അരച്ചുചേർത്ത് നീര് പിഴിഞ്ഞെടുത്ത പാലിൽ സമം ചേർത്ത് കുടിക്കുന്നതും ശരീരത്തിന് ഏറ്റവും ഉത്തമമാണ്. ഇതുപോലെയുള്ള കാര്യങ്ങൾ കൂടുതൽ ശ്രദ്ധിക്കുകയാണെങ്കിൽ ശരീരത്തിന് ഏറ്റവും മെച്ചപ്പെട്ട രീതിയിൽ ഉള്ള ആരോഗ്യം വീണ്ടെടുക്കാൻ ഇത് മാത്രം മതിയാകും. ഇത്തരത്തിലുള്ള ഒരു വലിയ ഔഷധി യെ നമ്മൾ പലപ്പോഴും മറന്നു പോകുന്നത് കാരണ ഇതിന്റെ ഗുണങ്ങൾ നമ്മളിലേക്ക് തരാതെ പോകുന്നത്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.

Leave a Reply

Your email address will not be published. Required fields are marked *