മുടി നരച്ചത കൊണ്ട് ആരും വയസ്സായെന്ന് പറയരുത് കണ്ടു നോക്കൂ

മുടി നരച്ചത് എന്നും പറഞ്ഞ എല്ലാവർക്കും പ്രായമായ എന്നുള്ള അപകർഷതാബോധം അലട്ടുന്ന വരാണ്. പലപ്പോഴും പലർക്കും വേണ്ടരീതിയിൽ ഇതിനെ പരിപാലിക്കാൻ കഴിയാത്തവർ ആയിരിക്കാം. അതുകൊണ്ട് പലരും ഇതിനുവേണ്ടി ഒരു തരത്തിലുള്ള ട്രീറ്റ് മാനുകളും എടുക്കാത്തവർ ആയിരിക്കാം. എന്നാൽ ഇനി മുടി തഴച്ച് എന്നും പറഞ്ഞ് ആരും ഒഴിഞ്ഞു മാറി നിൽക്കരുത്.

വളരെ എളുപ്പത്തിൽ തന്നെ ഹെർബൽ എഴുതി ഉപയോഗിച്ച് നമുക്ക് മുടി കറുപ്പിച്ച് എടുക്കാനുള്ള ഒരു മാർഗമാണ് ഇന്നിവിടെ ചർച്ചചെയ്യുന്നത്. വളരെ എളുപ്പത്തിൽ തന്നെ മുടി കറുപ്പിച്ച എടുക്കാൻ ഈ മാർഗ്ഗം മാത്രം ഉപയോഗിച്ചാൽ മതി. തന്നെ ചെയ്തെടുക്കാൻ പറ്റുന്ന ഈ രീതി നമുക്ക് വീടുകളിൽ തന്നെ ചെയ്തെടുക്കാവുന്നതാണ്. മുടി കറുപ്പിച്ച എടുക്കുന്നത് വഴി മുടിക്ക് വളരെയധികം ദോഷങ്ങൾ വരാൻ സാധ്യതയുണ്ട്.

അതുകൊണ്ട് നമ്മൾ ഇത് വളരെയധികം ശ്രദ്ധ പുലർത്തേണ്ടത് വളരെ അത്യാവശ്യമാണ്. വീട്ടിലുള്ള സാധനങ്ങൾ മാത്രം ഉപയോഗിച്ച് കൊണ്ട് മൂടി വെറുപ്പിച്ച് എടുക്കാനുള്ള ഒരു വഴിയാണ് ഇവിടെ പറയുന്നത്. വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ പറ്റുന്ന ഈ രീതിക്ക് വളരെ ചിലവ് കുറവാണ്. ആദ്യമായി ഒരു പാത്രത്തിൽ ഹെന്നപൊടി ചേർത്ത് കൊടുക്കുക.

വിശേഷം ഇതിലേക്ക് അൽപം കട്ടൻചായ തിളപ്പിച്ചത് ചേർത്ത് മിക്സ് ചെയ്യുക. ഇത് നല്ലതുപോലെ മിക്സ് ചെയ്തതിനുശേഷം ഇതു മുടിയിൽ പുരട്ടി കൊടുക്കുക. ഇങ്ങനെ ചെയ്യുന്നത് വഴി വളരെ എളുപ്പത്തിൽ തന്നെ മുടി കറുപ്പിച്ച എടുക്കാൻ സാധിക്കുന്നു. ഒരുതരത്തിലും മുടി കേടുപാടുകളില്ലാതെ തന്നെ വളരെ എളുപ്പത്തിൽ തന്നെ ഇത് ചെയ്തത് നമുക്ക് സാധ്യമാകും. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.