ചെറിയ മീനുകൾ വൃത്തിയാക്കി എടുക്കാൻ ഇത്ര എളുപ്പമായിരുന്നോ ആരും അറിയാതെ പോകരുത്

മീനുകൾ വൃത്തിയാക്കി എടുക്കുക എന്നത് വീട്ടമ്മമാർക്ക് വലിയൊരു പണിയാണ്. അതുപോലെതന്നെ ചെറിയ മീനുകൾ ആണ് വൃത്തിയാക്കി എടുക്കുന്നതെങ്കിൽ അത് വല്ലാത്തൊരു പണിയായി പലപ്പോഴും തോന്നാറുണ്ട്. ചെറിയ മീനുകൾ വൃത്തിയാക്കി എടുക്കാൻ ഒരുപാട് സമയം പാഴാക്കുന്നു അതുകൊണ്ട് പലപ്പോഴും നമ്മൾ ഇത് വാങ്ങിക്കാൻ മടികാണിക്കാറുണ്ട്. എന്നാൽ ഏറ്റവും അധികം കാൽസ്യവും അയണം അടങ്ങിയിരിക്കുന്നത് ചെറിയ മീനുകളിൽ ആണ്.

അതുകൊണ്ടുതന്നെ കുട്ടികൾക്കും മറ്റും ഇത് കൊടുക്കുന്നത് വളരെ നല്ലതുമാണ്. എന്നാൽ ഇത് വൃത്തിയാക്കി എടുക്കുന്നത് എടുക്കുക എന്നത് വല്ലാത്ത ഒരു പ്രതിസന്ധി തന്നെയാണ്. വളരെ എളുപ്പത്തിൽ തന്നെ എങ്ങനെയാണ് മീനുകൾ വൃത്തിയാക്കി എടുക്കുന്നത് എന്നാണ് ഇന്നിവിടെ ചർച്ച ചെയ്യുന്നത്. ചെറിയ മീനുകൾ ആണെങ്കിൽ ഒന്നിച്ച് ഒരുപാട് ഉണ്ടായിരിക്കും. അതുകൊണ്ട് തന്നെ ഒരുപാട് സമയം ഇതിനുവേണ്ടി വേസ്റ്റ് കണ്ടതായി വരും. എന്നാൽ സമയം അധികം പാഴാക്കാതെ വളരെ എളുപ്പത്തിൽ വൃത്തിയാക്കി എടുക്കാനുള്ള ഒരു വഴിയെ കുറിച്ചാണ് ഇവിടെ പറയുന്നത്.

വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ ആയിട്ട് മീനുകൾ ഒരുപോലെ വെച്ചു കൊടുക്കുക അതിനുശേഷം അതിനെ തല മാത്രം മുറിച്ച് എടുത്തതിനുശേഷം വലിച്ചെടുക്കുക. ഇങ്ങനെ ചെയ്യുന്നത് വഴി അതിനകത്തുള്ള എല്ലാ അഴുക്കുകളും ഇതിൽ കൂടെ തന്നെ പോയി കിട്ടുന്നതായിരിക്കും. ഇങ്ങനെ ചെയ്യുന്നത് വഴി വളരെ എളുപ്പത്തിൽ നമുക്ക് ചെറിയ മീനുകൾ വൃത്തിയാക്കി എടുക്കാൻ സാധിക്കുന്നതാണ്.

ഇതിന് കുറച്ചുകൂടി നല്ല രീതിയിൽ വൃത്തിയാക്കി എടുക്കുന്നതിനു വേണ്ടി കല്ലുപ്പ് പൊടിയുപ്പ് ചേർത്ത് മൺചട്ടിയിൽ നല്ലതുപോലെ ഉരച്ച് എടുക്കുക. ഇങ്ങനെ ഒരുക്കുന്നത് വഴി അതിലുണ്ടാകുന്ന എല്ലാത്തരം അഴുക്കുകൾ നീക്കം ചെയ്ത് വളരെ വൃത്തിയായി ആയിരിക്കുന്നു കാണാൻ സാധിക്കും. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.