വെരിക്കോസ് വെയിൻ പൂർണ്ണമായും മാറ്റിയെടുക്കാൻ ഭക്ഷണത്തിൽ ഇവ മാത്രം ചേർത്താൽ മതി

വെരിക്കോസ് വെയിൻ സാധാരണ എല്ലാവരും കണ്ടുവരുന്ന ഒരു അസുഖം ആയിട്ടാണ് ഇന്ന് കണക്കാക്കുന്നത്. എല്ലാവർക്കും ഒരു പരിധിവരെ വെരിക്കോസ് വെയിൻ ഉണ്ടാകുന്നതായി നമ്മുടെ ശ്രദ്ധയിൽ പെടാറുണ്ട്. ഇപ്പോഴിതാ വെരിക്കോസ് വെയിൻ വരാതിരിക്കാൻ എന്ത് ചെയ്യാം എന്നാണ് ഇന്നിവിടെ ചർച്ച ചെയ്യുന്നത്. വളരെ എളുപ്പത്തിൽ എങ്ങനെ വെരിക്കോസ് വെയിന് തടഞ്ഞുനിർത്താൻ എന്നാണ് ഇവിടെ പറയുന്നത്. രക്തത്തിലെ രക്തക്കുഴലുകൾ ഇലേക്ക് രക്തം പമ്പ് ചെയ്യുന്നതിന്.

തകരാർ സംഭവിച്ചത് വഴി ആ കുഴലുകൾ തടിച്ച് വീർത്ത വ്രണമായി പൊട്ടുന്നതാണ് വെരിക്കോസ് വെയിൻ എന്ന് പറയുന്നത്. ഇത്തരത്തിൽ സാധാരണ കാലുകളിൽ ആണ് വെരിക്കോസ് വെയിൻ കണ്ടുവരുന്നത്. ധാരാളം സമയം ഒരേ നിൽപ്പ് നിന്ന് ജോലി ചെയ്യുന്നവർക്കാണ് ഈ അസുഖം ഒരുപാട് വരാനുള്ള സാധ്യത കൂടുതൽ. ടീച്ചർമാർ ബാർബർമാർ എന്നിവർക്ക് ഈ അസുഖത്തിനുള്ള സാധ്യത വളരെ കൂടുതലാണ്.

അതുപോലെതന്നെ വരമ്പുകൾ തടിച്ചു വരുമ്പോൾ തന്നെ അവിടെ ചൊറിയുക യോ മാന്തുക ചെയ്താൽ ഇത് പൊട്ടി പണം ആകാനുള്ള സാധ്യത വളരെ ഏറെയാണ്. അതുകൊണ്ട് നമ്മൾ പലരും ശ്രദ്ധയോടെ വേണം ഇതിനെ കൈകാര്യം ചെയ്യാം. വ്യായാമത്തിലൂടെയും അട്ടയെ ഘടിപ്പിച്ച് ട്രീറ്റ്മെൻറ് ലൂടെയും നമുക്ക് ഇതിനെ ഒരു പരിധിവരെ നിയന്ത്രിക്കാൻ സാധ്യമാകുന്നു.

എന്നാൽ ഭക്ഷണക്രമീകരണത്തിലൂടെ പൂർണ്ണമായും നമുക്ക് വെരിക്കോസ് വെയിൻ നിയന്ത്രിക്കാൻ സാധിക്കും. പാലുൽപ്പന്നങ്ങൾ ആയ ഒന്നും കഴിക്കാതിരിക്കുക യാണ് ഏറ്റവും വലിയ ഉപാധിയായി പറയുന്നത്. പാൽ ഉൽപ്പന്നങ്ങളായ സാധനങ്ങൾ പൂർണമായും ഒഴിവാക്കേണ്ടതാണ്. അതുപോലെതന്നെ മീറ്റ് വർഗത്തിൽപെട്ട വയറും ഒഴിവാക്കുന്നത് വളരെയധികം നല്ലതായിരിക്കും. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഈ ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.