എള്ളിന് ഇത്രയധികം ഗുണങ്ങൾ ഉണ്ടായിരുന്നിട്ടും ഇതുവരെ അറിഞ്ഞില്ലല്ലോ

എള്ള്എന്ന് പറയുന്നത് നമ്മുടെ വീടുകളിൽ എല്ലാം സാധാരണയായുണ്ടാകുന്ന ഒരു സാധനമാണ്. പലപ്പോഴും നമ്മുടെ ഭക്ഷണപദാർത്ഥങ്ങളിൽ ഇത് ചേർക്കാറുണ്ട്. എന്നാൽ അമിതമായി ഉപയോഗിക്കുന്നത് വളരെ കുറവാണ്. പലപ്പോഴും നമ്മൾ കുറച്ചു മാത്രമാണ് എല്ലാ ഭക്ഷണത്തിൽ ചേർക്കുന്നത്. എന്നാൽ എന്ത് ഗുണങ്ങൾ അറിഞ്ഞാൽ തീർച്ചയായും നമ്മൾ ഇനി ഭക്ഷണത്തിൽ ഇതിനെ ഉൾപ്പെടുത്താൻ ശ്രമിക്കും. എള്ള് എന്ന് പറയുന്നത് ഇത്തിരി ഉള്ള സാധനം ആണെങ്കിലും അതിൻറെ ഗുണങ്ങൾ കേട്ടാൽ നമ്മൾ ഞെട്ടിപോകും.

   

വളരെയധികം പോഷകഗുണങ്ങളും ഉള്ള ഒരു സാധനം ആണ്. മാത്രമല്ല പല രോഗങ്ങൾക്കുമുള്ള ഒരു ഔഷധമായി ഇതിനുപയോഗിക്കാവുന്നതാണ്. എള്ള് പൊടിച്ച് പാലിൽ ചേർത്ത് കുടിക്കുന്നത് വളരെയധികം നല്ലതാണ്. കുട്ടികൾക്കു നൽകുന്ന ഭക്ഷണത്തിൽ അമിതമായി ഉള്ള ചേർത്ത് കൊടുക്കുന്നത് വളരെയധികം പോഷകങ്ങൾ ലഭിക്കുന്നതിന് നല്ലതാണ്. എണ്ണ ഉപയോഗിക്കുകയാണെങ്കിൽ പ്രമേഹമുള്ളവർക്ക് ധാരാളമായി ഭക്ഷണം കഴിക്കാൻ പറ്റുന്നത് ആയിരിക്കും. എണ്ണ മുടിക്കും സൗന്ദര്യത്തിനും ഒരുപോലെ നല്ല മികച്ച ഒന്നാണ്.

എള്ളും കൽക്കണ്ടവും കൂട്ടിച്ചേർത്ത് കഴിക്കുന്നതും വളരെ നല്ലതാണ്. ബുദ്ധി വർധിപ്പിക്കുന്നതും എള്ള് കഴിക്കുന്നത് വളരെ നല്ലതാണ്. കഫം പിത്തം തുടങ്ങിയവ നിയന്ത്രിക്കുന്നതിന് എല്ലിന് കഴിവുണ്ട്. ആർത്തവ സമയത്ത് വയറുവേദന യോടു കൂടിയുള്ള അവസ്ഥ മറികടക്കാനായി എള്ള് പൊടിച്ചത് കഴിക്കുന്നത് വളരെ നല്ലതാണ്. മാത്രമല്ല എള്ള് ശരീരത്തിലേക്ക് എത്തുന്നത് വഴി ഒരുപാട് ഗുണങ്ങൾ ശരീരത്തിന് ഉണ്ടാവുകയും ചെയ്യുന്നു.

ആർത്തവം നിയന്ത്രിക്കുന്നതിനുള്ള ഉപയോഗിക്കുന്നതുകൊണ്ട് ഗർഭിണിയായ സമയത്ത് പരമാവധി ഒഴിവാക്കുന്നതാണ് കൂടുതൽ നല്ലത്. ഇത് ഗർഭച്ഛിദ്രത്തിന് കാരണമാകുന്നു അതുകൊണ്ട് ഈ സമയത്ത് എള്ള് കഴിക്കാത്തതാണ് നല്ലത്. ഇത്രയും ഗുണങ്ങളുള്ള എള്ള് തീർച്ചയായും നമ്മുടെ ഭക്ഷണ രീതിയുടെ ഭാഗമാക്കാൻ ശ്രമിക്കുക. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വേണ്ടി ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.

Leave a Reply

Your email address will not be published. Required fields are marked *