മുടി വെച്ചുപിടിപ്പിച്ചു കൊണ്ട് കഷണ്ടിയെ നേരിടാം

കഷണ്ടി ഉള്ളവർക്ക് വളരെയധികം പ്രായാധിക്യം തോന്നുന്നത് മൂലം അത് അവർ പല രീതിയിൽ പരിഹരിക്കാൻ ശ്രമിക്കാറുണ്ട്. അങ്ങനെ കഷണ്ടിയിൽ ഉള്ള എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കാണുന്നതിന് വേണ്ടി ചെയ്തെടുക്കാൻ പറ്റുന്ന ഒരു രീതിയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നമുക്ക് ചെയ്യാൻ പറ്റുന്ന ഇത്തരം രീതികൾ എല്ലാവർക്കും ചെയ്തു നോക്കാവുന്ന രീതികൾ തന്നെയാണ്. ഇത്തരത്തിലുള്ള രീതികൾ സ്വീകരിക്കുന്ന വഴി മുടികൊഴിച്ചൽ ഒന്നാം മഹാ സങ്കടത്തിൽ നിന്നും എല്ലാവർക്കും കരകയറാൻ സാധിക്കുന്നു.

മുടി കൊഴിഞ്ഞു പോകുന്നത് പലരെയും വളരെയധികം മാനസിക സമ്മർദ്ദത്തിൽ വരെ ആഴ്ത്തുന്ന കാര്യമാണ്. എന്നാൽ ഇതിൽ നിന്നും നല്ല വളരെയധികം മോചനം ലഭിക്കുന്നതിന് നമുക്ക് ചെയ്യാൻ പറ്റുന്ന ഈ രീതികൾ എല്ലാവരും ചെയ്തു നോക്കുക. വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ഇതിൽ നിന്നുള്ള മാറ്റം കാണാൻ സാധിക്കുമോ. മാത്രമല്ല നല്ല രീതിയിൽ മുടി വളർന്നു കിട്ടുന്നതിനും ഇതുകൊണ്ട് സാധിക്കു.

ഇടയിലൂടെ ആണ് നമുക്ക് മുടി പൂർണമായും പിടിച്ചെടുക്കുകയും അതിൻറെ ഭാഗമായിട്ട് മുടികൾ അടവെച്ചു പഠിപ്പിച്ചു കൊടുക്കുകയും ചെയ്യുന്നത്. ഇത് ബാക്കിയുള്ള മുറിവ് സ്റ്റിച്ച് ചെയ്ത് എടുക്കുകയാണ് ചെയ്യുന്നത്. നമ്മൾ ക്ലീൻ ഷേവ് ചെയ്യുക അല്ലെങ്കിൽ നല്ലരീതിയിൽ മാറ്റിവച്ച് വിടുകയോ ചെയ്യുമ്പോൾ മാത്രമാണ് ഈ മുറിവ് നമുക്ക് പ്രത്യക്ഷമായി കാണാൻ സാധിക്കുന്നത്.

അതുകൊണ്ട് ഇത്തരം രീതികൾ എല്ലാവർക്കും ചെയ്യാവുന്നതാണ്. ഇതുവഴി നമുക്ക് നഷ്ടപ്പെട്ടുപോയ എല്ലാത്തരം കുട്ടികളെയും വീണ്ടും കൊണ്ടുവരാൻ സാധിക്കുന്നു. ഇത്തരം കാര്യങ്ങൾ മാത്രം ശ്രദ്ധിച്ചാൽ ഒരു പരിധിവരെ കഷണ്ടി എന്നുള്ള സങ്കടത്തിൽ നിന്നും നമുക്ക് കരകയറാൻ സാധിക്കും. അതുകൊണ്ട് എല്ലാവർക്കും ഇത്തരം രീതികൾ സ്വീകരിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.