വട്ടച്ചൊറി മാറ്റിയെടുക്കാൻ ഇത്ര എളുപ്പമായിരുന്നോ ആരും അറിയാതെ പോകരുത്

വട്ടച്ചൊറി എന്നത് ഒരു അസുഖമല്ല. സ്കിന്നിന് പുറത്തായി കാണപ്പെടുന്ന ഒരു തരം അലർജിയാണ്. ഇത് പക്ഷേ പലപ്പോഴും ആളുകൾ പുറത്തു പറയാൻ മടിക്കുന്ന ഒരു രോഗം ആയിട്ടാണ് കാണുന്നത്. അതുകൊണ്ടുതന്നെ ഈ രോഗത്തെ എങ്ങനെ പൂർണമായി മാറ്റിയെടുക്കാം എന്നാണ് ഇന്ന് ഇവിടെ ചർച്ച ചെയ്യുന്നത്. നമുക്ക് പല തരത്തിലുളള അലർജികൾ സ്കിന്നിൽ പുറത്ത് ഉണ്ടാകാൻ സാധ്യതയുണ്ട്. എന്നാൽ എങ്ങനെയാണ് ഇവയെ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കുക എന്നാണ് ഇന്നവിടെ നോക്കുന്നത്.

   

വളരെ എളുപ്പത്തിൽ തന്നെ വട്ടച്ചൊറി മാറ്റിയെടുക്കാനുള്ള വീട്ടിലിരുന്നു കൊണ്ട് ചെയ്യാൻ പറ്റുന്ന ഒരു മാർഗമായിട്ടാണ് ഇന്നിവിടെ തിരിക്കുന്നത്. ശരീരത്തിൻറെ കാണുന്ന പലഭാഗങ്ങളിലും നമുക്ക് ചിലപ്പോൾ ഇത് പ്രത്യക്ഷം ആകാറുണ്ട്. എന്നാൽ ഇത് ഒരു തരത്തിലുള്ള നാണക്കേടോ മറ്റോ ആയി ആളുകൾ ഇതിനെ മറച്ചുവയ്ക്കാൻ ശ്രമിക്കാറുണ്ട്. എന്നാൽ അതിൻറെ ആവശ്യം ഇല്ലാതെ നമുക്ക് വളരെ എളുപ്പത്തിൽ തന്നെ ഇതിനെ മാറ്റിയെടുക്കാം.

ഇതിനുവേണ്ടി പ്രധാനമായും ഉപയോഗിക്കുന്നത് അലോവേര ജെൽ ആണ്. ഇതിലേക്ക് ഉപ്പു കൂടി ചേർത്ത് കൊടുത്തതിനു ശേഷം നല്ലതുപോലെ മിക്സ് ചെയ്തെടുക്കുക. അതിനുശേഷം ഇത് വട്ടച്ചൊറി ഉള്ള ഭാഗത്ത് പത്ത് പതിനഞ്ച് മിനിറ്റ് മസാജ് ചെയ്തു കൊടുക്കുക. ഇത് തുടച്ച് മാറ്റിയതിനുശേഷം തേനി ലേക്ക് ചെറുനാരങ്ങാനീര് പിഴിഞ്ഞൊഴിച്ച് ഒരു മിശ്രിതം തയ്യാറാക്കുക.

ഇത് പുരട്ടി കൊടുക്കുകയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ വട്ടച്ചൊറി മാറി കിട്ടുന്നതായിരിക്കും. ഇതിൻറെ മാറ്റം നമുക്ക് തന്നെ തിരിച്ചറിയാൻ സാധിക്കുന്നത് ആയിരിക്കും. എളുപ്പത്തിൽ വട്ടച്ചോറി മാറ്റിയെടുക്കാൻ വീട്ടിൽ ഇരുന്നു കൊണ്ട് ചെയ്യാവുന്ന ഈ മെസ്സേജ് എല്ലാവരും ഒന്ന് ട്രൈ ചെയ്തു നോക്കുക. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വേണ്ടി ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.

Leave a Reply

Your email address will not be published. Required fields are marked *