മുഖ സംരക്ഷണത്തിനായി ഒരുപാട് സമയം കണ്ടെത്തുന്നവരാണ് പലരും. എന്നാൽ ആദ്യമായി മുഖത്ത് വന്ന കുരുക്കളുടെ പാടുകൾ മറ്റും പോകുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള മുഖത്ത് കാണുന്ന പാടുകൾ വളരെയധികം വൃത്തികേടായി ചിലർക്ക് പലപ്പോഴും തോന്നാറുണ്ട്. എന്നാൽ എങ്ങനെയാണ് വളരെ എളുപ്പത്തിൽ ഇത്തരത്തിൽ മുഖത്ത് വരുന്ന പാടുകൾ മാറ്റിയെടുക്കുക എന്നാണ് ഇന്നിവിടെ നോക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ പറ്റുന്ന ഒരു രീതിയാണ് ഇവിടെ പരിചയപ്പെടുത്തുന്നു.
ഒരു തരത്തിലുള്ള ചിലവും വരുത്താതെ നമുക്ക് വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ സാധിക്കുന്നു. അമിതമായി കെമിക്കലുകൾ അടങ്ങിയ ക്രീമുകളും മറ്റും ഉപയോഗിക്കുന്ന കാൾ വളരെ ഭക്തിഗാന ഒന്നാണിത്. ഹെർബൽ ആയതു കൊണ്ട് തന്നെ നമുക്ക് വളരെ എളുപ്പത്തിൽ തന്നെ ഉപയോഗിക്കാനും സാധ്യമാകുന്നു. കറിവേപ്പില ആണ് ഇതിനു പ്രധാനമായും ഉപയോഗിക്കുന്നത്. കറിവേപ്പില മുഖ സംരക്ഷണത്തോടൊപ്പം മുടിയ്ക്കും വളരെ നല്ലതാണ് നമുക്ക് പലപ്പോഴും അറിയാവുന്നതാണ്.
എന്നാൽ മുഖ സംരക്ഷണത്തിനുവേണ്ടി ഇങ്ങനെയാണ് കറിവേപ്പില ഉപയോഗിക്കുന്നത് എന്ന് നോക്കാം. കറിവേപ്പില എടുത്തതിനുശേഷം അത് മിക്സിയുടെ ജാർ ഇട്ട് നല്ലതുപോലെ അരച്ചെടുക്കുക. ഇതിലേക്ക് ഒരു സ്പൂൺ ചെറുനാരങ്ങാനീര് കൂടി പിഴിഞ്ഞൊഴിച്ച് മിക്സ് ചെയ്ത് എടുക്കുക. അതിനുശേഷം ഇത് മുഖത്ത് പുരട്ടുക യാണെങ്കിൽ വളരെ എളുപ്പത്തിൽ കുരുകൾ വന്ന പാടുകൾ മാറി കിട്ടുന്നതായിരിക്കും.
മാത്രമല്ല മുഖത്തിന് നിന്നും വളരെയധികം തിളക്കം നൽകുകയും മിനുസമുള്ള താക്കി തീർക്കുകയും ചെയ്യുന്നു. ഇതുപോലെതന്നെ കറിവേപ്പില അരച്ച് അതിലേക്ക് മഞ്ഞൾപ്പൊടി ചേർത്ത് മിക്സ് ചെയ്ത് മുഖത്ത് തേച്ച് അച്ചു കൊടുക്കുകയാണെങ്കിൽ മുഖത്തുണ്ടാകുന്ന എല്ലാത്തരം പാടുകളും എളുപ്പത്തിൽ മാറ്റിയെടുക്കാൻ സാധിക്കുന്നു. ഈ രണ്ടു രീതികളും എല്ലാവരും വീടുകളിൽ പരീക്ഷിച്ചു നോക്കുക. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ കണ്ടു നോക്കുക.