ഇത്രയും നാൾ അടുക്കളയിലെ ഈ ടിപ്പുകൾ അറിയാതെ പോയല്ലോ

വീട്ടമ്മമാർ ഏറ്റവുമധികം കൈകാര്യം ചെയ്യുന്ന സ്ഥലമാണ് അടുക്കള. അതുകൊണ്ടുതന്നെ അതിനകത്ത് ഒരുപാട് ടിപ്പുകൾ കൊണ്ടുവരണം അവർ പലപ്പോഴും ശ്രമിക്കുന്നത് കാണാറുണ്ട്. അവരുടെ ജോലികൾ ആയാസകരമായ ആക്കുന്നതിനു വേണ്ടി അവർ എഴുതി എപ്പോഴും എളുപ്പവഴികൾ തിരയുന്നവർ ആണ്. അടുക്കള എപ്പോഴും വൃത്തി ആയിരിക്കുകയാണ് എങ്കിൽ ആ വീടിൻറെ ആരോഗ്യം എപ്പോഴും ഭദ്രമായിരിക്കും എന്നുതന്നെയാണ് എല്ലായിടത്തും പറയുന്നത്.

ഇപ്പോൾ അടുക്കളയിൽ നമുക്ക് ചെയ്തെടുക്കാൻ പറ്റുന്ന കുറച്ച് ടിപ്പുകൾ ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ആദ്യമായി പറയുന്നത് ഉണക്കമുളക് എങ്ങനെ പൂപ്പൽ വരാതെ മഴക്കാലങ്ങളിൽ സൂക്ഷിക്കാം എന്നാണ്. സാധാരണയായി മഴക്കാലങ്ങളിൽ ഇത് സൂക്ഷിച്ചു വരും വയ്ക്കുമ്പോൾ പൂപ്പൽ വരുന്നത് ഒരു പ്രധാന കാരണമായി ശ്രദ്ധയിൽ പെടാറുണ്ട്. എന്നാൽ ഇത് ചൂടാക്കി ഒരു ടിന്നിലടച്ച വയ്ക്കുകയാണെങ്കിൽ ഒരിക്കലും പൂപ്പൽ വരാതെ നമുക്ക് സംരക്ഷിക്കാൻ സാധിക്കും.

അതുപോലെതന്നെ കൊറോണക്ക് സമയം ആയതുകൊണ്ട് പാലിൻറെ പാക്കറ്റ് മേടിക്കുമ്പോൾ അതൊരു ഡിഷ് വാഷ് ഉപയോഗിച്ച് എഴുതി എടുക്കുന്നത് നല്ലതായിരിക്കും. നല്ല കട്ടിയുള്ള പാല് എങ്ങനെ വളരെ എളുപ്പത്തിൽ നമുക്ക് ലൂസ് എടുക്കാം എന്ന് നോക്കാം. ചൂടുവെള്ളം ഒരു പാത്രത്തിൽ എടുത്ത് അതിനെ മുകളിലേക്ക് ഈ കവർ പല പൊട്ടിച്ചൊഴിച്ച് ഒരു പാത്രത്തിൽ എടുത്ത് വയ്ക്കുകയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ ഐസ് മാറി കിട്ടുന്നതായിരിക്കും.

ഇത്തരം രീതികൾ നമ്മൾ പരീക്ഷിക്കുകയാണ് എങ്കിൽ വളരെ ആയാസകരമായ തന്നെ മാറ്റിയെടുക്കാൻ സാധിക്കും. ഗ്യാസ് സ്റ്റൗ വൃത്തിയാക്കുമ്പോൾ എപ്പോഴും ടൂത്ത്പേസ്റ്റ് ഉപയോഗിക്കുകയാണെങ്കിൽ വളരെ എളുപ്പത്തിൽ നല്ല വൃത്തിയോട് കൂടി വൃത്തിയാക്കി എടുക്കാൻ നമുക്ക് സാധിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വേണ്ടി ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.