ചാള വറ്റിച്ചത് കഴിച്ചു നോക്കിയിട്ടുണ്ടോ തീർച്ചയായും ട്രൈ ചെയ്യുക

നമ്മൾ പലപ്പോഴും വീടുകളിൽ ധാരാളമായി നീ വാങ്ങിക്കുന്നവർ ആയിരിക്കാം. എന്നാൽ എപ്പോഴും ഒരേ രീതിയിൽ തന്നെ മീൻ വയ്ക്കുന്നത് മൂലം പലർക്കും ഇത് ഇഷ്ടപ്പെടാത്ത വരാൻ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ തീർച്ചയായിട്ടും നമ്മൾ മീൻ വ്യത്യസ്തമായ രീതിയിൽ ട്രൈ ചെയ്തു നോക്കുക. ഇന്നിവിടെ ചാള വറ്റിച്ച് എടുക്കുന്നതാണ് പ്രധാനമായും കാണിക്കുന്നത്. വളരെ എളുപ്പത്തിൽ ചാള വറ്റിച്ച് എടുക്കാൻ നമുക്ക് സാധിക്കും.

   

വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ചെയ്തെടുക്കാൻ പറ്റുന്ന ഈ രീതി ഒന്ന് ട്രൈ ചെയ്തു നോക്കുക. സാധാരണയായി ചാള നല്ലതുപോലെ വൃത്തിയാക്കിയതിനുശേഷം ഇതിലേക്ക് ചെറിയ ഉള്ളി ഇഞ്ചി പച്ചമുളക് വേപ്പില എന്നിവ ചതച്ച് ചേർത്ത് കൊടുക്കുക. അതിനുശേഷം കുടം പുളി വെള്ളത്തിലിട്ട് അതുകൂടി അതിലേക്ക് ചേർത്ത് നല്ലതുപോലെ വറ്റിച്ചെടുക്കുക. ഇങ്ങനെ ചെയ്യുമ്പോൾ ചാള നല്ലതുപോലെ വരിഞ്ഞ് എടുക്കണം.

എന്നാൽ ആണ് ധാരാളമായി ഇതിലേക്ക് ഉപ്പു പുളി എന്നിവ കയറുകയുള്ളൂ. വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ പറ്റുന്ന ഈ രീതി എല്ലാവരും വീടുകളിൽ ചെയ്തു നോക്കുക. എല്ലാവർക്കും ഒരേ പോലെ ഇഷ്ടപ്പെടുന്ന ആയിരിക്കും ഈ രീതിയിൽ. വളരെ കുറച്ച് ചാറിൽ തയ്യാറാക്കി എടുക്കുന്ന ഇത് എല്ലാവർക്കും ഒരുപോലെ നല്ല രീതിയിൽ കഴിക്കാൻ സാധിക്കും.

വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ചെയ്തെടുക്കാൻ പറ്റുന്ന ഈ രീതി എല്ലാവരും വീടുകളിൽ ട്രൈ ചെയ്തു നോക്കുക. വ്യത്യസ്തവും നല്ല രുചികരവുമായ ഈ കറി എല്ലാവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ആയിരിക്കും. ചോറിനൊപ്പവും കപ്പ യോടൊപ്പം ഈ കറി നമുക്ക് വിളമ്പാവുന്നതാണ്. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.

Leave a Reply

Your email address will not be published. Required fields are marked *