മുടി പനങ്കുല പോലെ വളർന്നു കിട്ടുന്നതിന് ഇതു മാത്രം തലയിൽ തേച്ചാൽ മതി

പലരുടെയും ഒരു പ്രധാന പ്രശ്നമായി മാറിക്കൊണ്ടിരിക്കുന്ന ഒന്നാണ് മുടികൊഴിച്ചൽ. മുടി ധാരാളമായി കൊഴിയുന്നത് ഇത്തരത്തിലുള്ള പ്രധാന പ്രശ്നം തന്നെയാണ്. പലതരത്തിലുള്ള ട്രീറ്റ്മെൻറ് എടുത്തിട്ടും ഒരു പരിഹാരവും ഇല്ല എന്ന് പറയുന്നവർക്ക് എളുപ്പത്തിൽ ചെയ്തെടുക്കാൻ പറ്റുന്ന ഒരെണ്ണം കുറിച്ചാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ചെയ്തെടുക്കാൻ പറ്റുന്ന ഈ എണ്ണ വീടുകളിൽ തന്നെ ചെയ്തെടുക്കാൻ പറ്റുന്നതാണ്. ഒന്നും ചെയ്യാൻ മുടിക്ക് വേണ്ടി നേരം ഇല്ലെന്നു പറഞ്ഞ് ജോലിത്തിരക്ക് കളിലേക്കും.

മറ്റും പോകുന്നവർ തീർച്ചയായും ഇത് ട്രൈ ചെയ്തു നോക്കുക. അധികസമയം ആവശ്യമില്ലാതെ തന്നെ നമുക്ക് തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒരു എന്നെ ആണിത്. ഇതു തേക്കുന്നത് വഴി മുടിക്ക് ഉണ്ടാകുന്ന മാറ്റം നമ്മുടെ അത്ഭുതപ്പെടുത്തുക തന്നെ ചെയ്യും. വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ചെയ്തെടുക്കാൻ പറ്റുന്നത് മുടിയിൽ തേച്ചു പിടിപ്പിക്കുന്ന കൊണ്ട് മറ്റു പാർശ്വഫലങ്ങൾ ഇല്ലാത്തതുമായ എണ്ണം എല്ലാവരും ഒന്ന് ട്രൈ ചെയ്തു നോക്കുക.

ഈ എണ്ണം ഉണ്ടാക്കുന്നതിനു വേണ്ടി പ്രധാനമായും ഉപയോഗിക്കുന്നത് വെളിച്ചെണ്ണ തന്നെയാണ്. പാക്കറ്റ് വെളിച്ചെണ്ണ പൂർണമായും ഒഴിവാക്കുകയും നല്ല ശുദ്ധമായ വെളിച്ചെണ്ണ തന്നെ ഇതിൽ തിരഞ്ഞെടുക്കുകയും ചെയ്യുക. ഇതിലേക്ക് കടുക്കാത്തോട് താൻ ഇതോടെ എന്നിവ ചേർത്ത് കൊടുക്കുക. ഈ രണ്ടു സാധനങ്ങളും അടുത്തുള്ള ആയുർവേദ കടയിൽ നിന്നും ലഭ്യമാണ്.

എണ്ണ തിളച്ചു വരുമ്പോൾ അല്പം ഉലുവ പൊട്ടിച്ചു കൊടുക്കുന്നത് വളരെ നല്ലതായിരിക്കും. ഉലുവ മുടിക്ക് എപ്പോഴും ആരോഗ്യവും കരുത്തും നൽകുന്നതിന് മുൻപിൽ തന്നെയാണ്. നല്ലതുപോലെ തിളച്ച എണ്ണ അരിച്ചുമാറ്റി 15 മിനിറ് തലയിൽ തേച്ചു പിടിപ്പിച്ചതിനു ശേഷം കുളിക്കുക ആണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് മാറ്റം കണ്ടെത്താൻ സാധിക്കും. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വേണ്ടി ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.